Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​മാ​റാ​ത്ത്...

ഇ​മാ​റാ​ത്ത് പ​ട്ടാ​മ്പി ഫാ​മി​ലി ഗ്രാ​ൻ​ഡ് ഫെ​സ്​​റ്റ്​ നാ​ളെ

text_fields
bookmark_border

അ​ജ്​​മാ​ൻ: യു.​എ.​ഇ യി​ലെ പ​ട്ടാ​മ്പി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഇ​മാ​റാ​ത്ത് പ​ട്ടാ​മ്പി’​യു​ടെ മൂ​ന് നാ​മ​ത്‌ ഫാ​മി​ലി ഗ്രാ​ൻ​ഡ് ഫെ​സ്​​റ്റ്​ ‘പ​ട്ടാ​മ്പി ദേ​ശോ​ത്സ​വം’ വെ​ള്ളി​യാ​ഴ്ച്ച അ​ജ്‌​മാ​ൻ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ൽ ന​ട​ക്കും. വി.​ടി. ബ​ൽ​റാം എം.​എ​ൽ.​എ, പ​ട്ടാ​മ്പി മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​എ​സ്‌.​ബി.​എ ത​ങ്ങ​ൾ, ന​ട​ൻ രാ​ജാ സാ​ഹി​ബ് എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. പ​ഞ്ച​വാ​ദ്യം, ഗാ​ന​മേ​ള, മി​മി​ക്‌​സ്, നൃ​ത്ത-​ങ്ങ​ൾ തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​വും. വി​വ​ര​ങ്ങ​ൾ​ക്ക്​: 055 937 2983, 054 447 9494, 055 766 0430

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - grandfest-uae news
Next Story