Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്രാ​ൻ​റ്​ ഹൈ​പ്പ​ർ...

ഗ്രാ​ൻ​റ്​ ഹൈ​പ്പ​ർ 53ാമ​ത്​ ശാ​ഖ ജ​ബ​ൽ അ​ലി വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ

text_fields
bookmark_border
ഗ്രാ​ൻ​റ്​ ഹൈ​പ്പ​ർ 53ാമ​ത്​ ശാ​ഖ  ജ​ബ​ൽ അ​ലി വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ
cancel

ദു​ബൈ: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ മു​ൻ​നി​ര ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ സം​രം​ഭ​ക​രാ​യ റീ​ജ​ൻ​സി ഗ്രൂ​പ്പി​െ​ൻ​റ 53ാമ​ത്​ ശാ​ഖ ഗ്രാ​ൻ​റ്​​ഹൈ​പ്പ​ർ ജ​ബ​ൽ അ​ലി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ ഒ​ന്നി​ൽ 14ന്​ ​വൈ​കീ​ട്ട്​ നാ​ലു​മ​ണി​ക്ക്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ജ​ബ​ൽ അ​ലി ഗ്രാ​ൻ​റ്​ ഹൈ​പ്പ​റി​ൽ ന​ട​ന്ന പാ​ർ​ട്​​ണേ​ഴ്​​സ്​ മീ​റ്റി​ൽ റീ​ജ​ൻ​സി ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യു​ദ്ദീ​ൻ ആ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.​

89,000 ച​തു​ര​ശ്ര​യ​ടി വ​ലി​പ്പ​ത്തി​ൽ ത​യ്യാ​റാ​ക്കി​യ ജ​ബ​ൽ അ​ലി ഗ്രാ​ൻ​റ്​ ഹൈ​പ്പ​ർ ഗ്രൂ​പ്പി​െ​ൻ​റ ഏ​റ്റ​വും വ​ലി​യ ശാ​ഖ​ക​ളി​ലൊ​ന്നാ​യി​രി​ക്കും.
300ലേ​റെ കാ​റു​ക​ൾ പാ​ർ​ക്കു ചെ​യ്യാ​ൻ സൗ​ക​ര്യ​​മു​ള്ള ഇ​വി​ടെ ഗ്രാ​ൻ​റ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു പു​റ​മെ പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ജ്വ​ല്ല​റി, മ​ണി എ​ക്​​ചേ​ഞ്ച്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​^​മൊ​ബി​ലി​റ്റി സേ​വ​ന​ങ്ങ​ളും സ​ജ്ജ​മാ​ണ്. എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ക്ലി​നി​ക്കും മാ​ളി​ൽ ഉ​ട​നെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. ഗ്രൗ​ണ്ട്​ ഫ്ലോ​റി​ൽ വി​ശാ​ല​മാ​യ പ​ഴം^​പ​ച്ച​ക്ക​റി വി​ഭാ​ഗ​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തി​െ​ൻ​റ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച പു​തു​മ​യാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ ഇ​വി​ടെ വി​പ​ണ​നം ചെ​യ്യു​ക. ലൈ​വ്​ ഫി​ഷ്​ ഗ്രി​ൽ കൗ​ണ്ട​റും ഡെ​ലി കൗ​ണ്ട​റും മ​റ്റൊ​രു പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​വും. ഒ​ന്നാം നി​ല​യി​ൽ എ​ല്ലാ മു​ൻ​നി​ര ഫാ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, വ​സ്​​ത്ര^​പാ​ദ​ര​ക്ഷ^​ക​ളി​പ്പാ​ട്ട ബ്രാ​ൻ​റു​ക​ളും അ​ണി​നി​ര​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്​​മെ​ൻ​റ്​ സ്​​റ്റോ​ർ പ്ര​വ​ർ​ത്തി​ക്കും.

ഗ്രാ​ൻ​റ്​​ഹൈ​പ്പ​ർ ജ​ബ​ൽ അ​ലി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ ശാ​ഖ​യു​ടെ ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ത്യാ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​പ​ദ്ധ​തി​ക​ളും അ​മൂ​ല്യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട്, ഡ​യ​റ​ക്​​ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ്​ എ​ൻ.​വി, എ.​പി. അ​ബ്​​ദു​സ​മ​ദ്, അ​ബ്​​ദു​ൽ സു​ബ്​​ഹാ​ൻ ബി​ൻ ശം​സു​ദ്ദീ​ൻ, സി.​ഇ.​ഒ ന​മി​ത്​ ന​ജീ​ബ്, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ബാ​സ്​ ഖാ​ൻ, കോ​ർ​പ​റേ​റ്റ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ ജാ​ബി​ർ, പ​ർ​ച്ചേ​സ്​ മ​ാ​നേ​ജ​ർ ഷ​മീ​ർ പി, ​മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ പ്ര​സാ​ദ്​ ടി ​എ​ന്നി​വ​രും പാ​ർ​ട്​​ണേ​ഴ്​​സ്​ മീ​റ്റി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgrand hyper
News Summary - grand hyper-uae-gulf news
Next Story