Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡൂഡ്ൽ ഒരുക്കി ഗൂഗിളും

ഡൂഡ്ൽ ഒരുക്കി ഗൂഗിളും

text_fields
bookmark_border
ഡൂഡ്ൽ ഒരുക്കി ഗൂഗിളും
cancel

ദുബൈ: രാജ്യത്തി​െൻറ ദേശീയദിനാഘോഷത്തിന് അഭിവാദ്യമർപ്പിച്ച് ഏറ്റവും വലിയ സെർച് എൻജിനായ ഗൂഗിളും.വിശേഷാവസരങ്ങളിലും ചരിത്രപ്രധാനമായ ദിവസങ്ങളിലും ഡൂഡ്ൽ ഒരുക്കുന്ന ഗൂഗിളിലെ ബുധനാ​ഴ്​ചയിലെ ചിത്രം യു.എ.ഇയുടെ 49ാം ദേശീയദിനം സൂചിപ്പിക്കുന്നതായിരുന്നു.ലോകം മുഴുവൻ രാജ്യത്തി​െൻറ സന്ദേശമെത്തിക്കുന്നതിന് ഡൂഡ്ൽ സഹായകരമായതായി അധികൃതർ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Googledoodle
Next Story