Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ പ്രതിരോധം:...

കോവിഡ്​ പ്രതിരോധം: ആരോഗ്യ പ്രവർത്തകർക്ക് ദുബൈ​ ഗോൾഡൻ വിസ 

text_fields
bookmark_border
കോവിഡ്​ പ്രതിരോധം: ആരോഗ്യ പ്രവർത്തകർക്ക് ദുബൈ​ ഗോൾഡൻ വിസ 
cancel

ദുബൈ: കോവിഡ്​ പ്രതിസന്ധിയെ പ്രതിരോധിക്കാൻ മുൻനിരയിൽനിന്ന ആരോഗ്യ പ്രവർത്തകരെ ചേർത്തു പിടിച്ച്​ ദുബൈ. ഇവിടുത്തെ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക്​ പത്തുവർഷ കാലാവധിയുള്ള ഗോൾഡൻ വിസ നൽകുവാനാണ്​ തീരുമാനം. കോവിഡ്​ മഹാമാരിയെ തടയുന്നതിന്​ അവർ നടത്തിയ ധീര പ്രയത്​നങ്ങൾക്ക്​ അംഗീകാരമായാണ്​ ഇൗ ബഹുമതി.

കൊറോണക്കെതിരെ പൊരുതിയ നായകരെ ഏറ്റവും മികവുറ്റ രീതിയിൽ ആദരിക്കുമെന്ന ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂമി​​െൻറ പ്രഖ്യാപനത്തിനു പിന്നാലെ ദുബൈ ആരോഗ്യ അതോറിറ്റി ഡയറക്​ടർ ജനറൽ ഹുമൈദ്​ അൽ ഖത്താമിയാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. അർഹരായ ഡോക്​ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും വിസയുടെ ചെലവുകളും ഒഴിവാക്കി നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19Golden Visa
News Summary - golden visa for health workers in dubai -gulf news
Next Story