Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.കെ.പി. മൊയ്തുവിന് ഗോൾഡൻ വിസ
text_fieldsbookmark_border
എം.കെ.പി. മൊയ്തു
ദുബൈ: യു.എ.ഇ സർക്കാറിെൻറ ഗോൾഡൻ വിസ ദുബൈയിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പഴയങ്ങാടി എരിപുരം എം.കെ.പി. മൊയ്തുവിന്. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ നോൺ ഫെറസ് മെറ്റൽ ബിസിനസ് ചെയുന്നു. സിറാജ് കോ ഇൻറർനാഷനൽ ട്രേഡിങ് കമ്പനി എം.ഡിയും ന്യൂ ഒയാസിസ് ബിൽഡിങ് മെറ്റീരിയൽസ് അബൂദബി, റുകുനുൽ മജാസ് ബിൽഡിങ് മെറ്റീരിയൽസ് ഷാർജ എന്നിവയുടെ ഡയറക്ടറുമാണ്. 1994ൽ കേരള കൃഷിവകുപ്പിൽ അസിസ്റ്റൻറ് ഡയറക്ടർ ആയിരിക്കെയാണ് ദുബൈയിൽ എത്തിയത്. ഭാര്യ: എസ്.വി. സറിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

