Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.കെ. മുനീർ എം.എൽ.എക്ക്​ ഗോൾഡൻ വിസ

text_fields
bookmark_border
എം.കെ. മുനീർ എം.എൽ.എക്ക്​ ഗോൾഡൻ വിസ
cancel

ദുബൈ: എം.കെ. മുനീർ എം.എൽ.എക്ക്​ യു.എ.ഇയുടെ ഗോൾഡൻ വിസ. ആദ്യമായാണ്​ കേരളത്തിലെ എം.എൽ.എക്ക്​ ഗോൾഡൻ വിസ ലഭിക്കുന്നത്​​. ദുബൈയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പത്ത്​ വർഷത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങി. യു.എ.ഇയിൽ സന്ദർശനത്തിനെത്തിയതാണ്​ എം.എൽ.എ. വിവിധ മേഖലകളിലെ പ്രമുഖർക്കാണ്​ യു.എ.ഇ ഗോൾഡൻ വിസ നൽകുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Golden visa for M.K. Muneer MLA
Next Story