Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി മാധ്യമപ്രവർത്തകന് ഗോൾഡൻ വിസ
text_fieldsbookmark_border
ഐസക് ജോൺ പട്ടാണിപറമ്പിൽ
ദുബൈ: മാധ്യമപ്രവർത്തകനും ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടറുമായ ഐസക് ജോൺ പട്ടാണിപറമ്പിലിന് യു.എ.ഇ സർക്കാറിെൻറ ഗോൾഡൻ വിസ.
ആദ്യമായാണ് മലയാളിയായ മാധ്യമപ്രവർത്തകന് ഗോൾഡൻ വിസ ലഭിക്കുന്നത്. കായംകുളം സ്വദേശിയായ അദ്ദേഹം നാലു പതിറ്റാണ്ടായി പത്ര മാധ്യമരംഗത്ത് പ്രവർത്തിക്കുന്നു.
ഗോൾഡൻ വിസക്ക് അർഹതയുള്ള മാധ്യമപ്രവർത്തകരുടെ ആദ്യപട്ടികയിലാണ് ഐസക് ജോൺ ഇടംപിടിച്ചത്. നിരവധി സംഘടനകളുടെ സ്ഥാപകനും ഭാരവാഹിയുമാണ്. ഭാര്യ എസ്താർ ഐസക്. മക്കൾ: ധന്യാ ജയസൺ, ദിപിൻ ഐസക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

