Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈയിൽ ആഡംബര ബോട്ട് ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ
text_fieldsbookmark_border
ദുബൈ: ആഡംബര ബോട്ട് ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബൈ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡന്റ്സി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജി.ഡി.ആര്.എഫ്) അധികൃതരാണ് ഇക്കാര്യമറിയിച്ചത്. ഈ മാസം 19ന് ആരംഭിക്കുന്ന ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോക്ക് മുന്നോടിയായാണ് പ്രഖ്യാപനം. കഴിഞ്ഞ ഡിസംബറില്‍ അബൂദബിയിലെ ആഡംബര ബോട്ട് ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു.
Next Story

