Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോക്​ടർ...

ഡോക്​ടർ ദമ്പതിമാർക്ക്​ ഗോൾഡൻ വിസ

text_fields
bookmark_border
ഡോക്​ടർ ദമ്പതിമാർക്ക്​ ഗോൾഡൻ വിസ
cancel
camera_alt

ഡോ. ​എ.​എ​സ്. മു​ഹ​മ്മ​ദ്​ ഫ​സ​ലു​ദ്ദീ​ൻ, ഡോ. ​റ​സി​യ മേ​ലേ​വ​ല്ലോ​പ്ര

ദു​ബൈ: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ ഡോ​ക്​​ട​ർ ദ​മ്പ​തി​മാ​ർ​ക്ക്​ ഗോ​ൾ​ഡ​ൻ വി​സ. ഷാ​ർ​ജ അ​ൽ ന​ഹ്​​ദ പ്രൈം ​മെ​ഡി​ക്ക​ൽ സെൻറ​റി​ലെ കാ​ർ​ഡി​യോ​ള​ജി​സ്​​റ്റ്​ ഡോ. ​എ.​എ​സ്. മു​ഹ​മ്മ​ദ്​ ഫ​സ​ലു​ദ്ദീ​ൻ, പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ. ​റ​സി​യ മേ​ലേ​വ​ല്ലോ​പ്ര എ​ന്നി​വ​ർ​ക്കാ​ണ്​ ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ച്ച​ത്. ആ​റു വ​ർ​ഷ​മാ​യി ഇ​വ​ർ യു.​എ.​ഇ​യി​ലാ​ണ്​ താ​മ​സം. മ​ക​ൻ: ആ​ദി​ൽ ഫ​സ​ൽ.

Show Full Article
TAGS:Golden visa for doctor couples 
Next Story