Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മികച്ച ദുബൈ വിദ്യാർഥികൾക്ക്​ ഗോൾഡൻ വിസയും സ്​കോളർഷിപ്പും

text_fields
bookmark_border
ശൈഖ്​ ഹംദാൻ ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​
മികച്ച ദുബൈ വിദ്യാർഥികൾക്ക്​ ഗോൾഡൻ വിസയും സ്​കോളർഷിപ്പും
cancel
Listen to this Article

ദുബൈ: ഗ്രേഡ്​ 12ൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്കും ആദരവും സമ്മാനങ്ങളും പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. മികവുറ്റ വിജയം നേടിയ ഇമാറാത്തി കുട്ടികൾക്ക്​ പ്രത്യേക സ്​കോളർഷിപ്പും താമസക്കാരുടെ മക്കൾക്ക്​ പത്തു വർഷ ഗോൾഡൻ വിസയുമാണ്​ നൽകുക.

ഗോൾഡൻ വിസ ലഭിക്കുന്ന കുട്ടികളുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷം മുതൽ 12ാം തരത്തിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക്​ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്​. പുതിയ പ്രഖ്യാപനത്തോടെ ഗോൾഡൻ വിസ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ്​ കരുതുന്നത്​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Golden visa and scholarship for the best Dubai students
Next Story