Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷഫീഖിന്​...

ഷഫീഖിന്​ സ്വർണത്തെക്കാൾ തിളക്കമാണ്​ ഇമറാത്ത്​

text_fields
bookmark_border
ഷഫീഖിന്​ സ്വർണത്തെക്കാൾ തിളക്കമാണ്​ ഇമറാത്ത്​
cancel
camera_alt???????? ?????????????????? ???????? ????? ?????????????? ????????? ????????????????

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ​ദി​ന​മാ​കു​േ​മ്പാ​ൾ വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്ക​ൽ ഒ​രു ഹ​ര​മാ​ണ്. ഷാ​ർ​ജ​യി​ലു​ള്ള കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഷ​ഫീ​ഖ്​ അ​ബ്​​ദു​റ​ഹ്മാ​​െൻറ അ​ല​ങ്കാ​രം ഇ​ക്കു​റി ഏ​വ​രെ​യും ക​ട​ത്തി​വെ​ട്ടും. വി​ല​യേ​റി​യ റോ​ൾ​സ്​​റോ​യി​സ്​ കാ​ർ ത​ന്നെ​യാ​ണ്​ ഷ​ഫീ​ഖ്​ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ചി​ത്രം പ​തി​ച്ച്​ ഖു​ർ​ആ​ൻ സൂ​ക്ത​ങ്ങ​ൾ 22 കാ​ര​റ്റ്​ സ്വ​ർ​ണ​ത്തി​ൽ കാ​ലി​ഗ്ര​ഫി​ചെ​യ്​​ത കാ​ർ ഒ​ന്നു കാ​ണാ​നും ചി​ത്ര​മെ​ടു​ക്കാ​നും സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഒ​രു​പോ​ലെ മ​ത്സ​രി​ക്കു​ന്നു.

യാ ​അ​യ്യു​ഹ​ന്നാ​സ് ​-അ​ല്ല​യോ ജ​ന​ങ്ങ​ളെ എ​ന്നാ​ണ്​ വി​ശു​ദ്ധ ഖു​ർ​ആ​ൻ ലോ​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത​തെ​ന്നും എ​ല്ലാ മ​ത​ക്കാ​രെ​യും ദേ​ശ​ക്കാ​രെ​യും വി​വേ​ച​നം കൂ​ടാ​തെ ഒ​രു​പോ​ലെ സ്വീ​ക​രി​ക്കു​ന്ന യു.​എ.​ഇ സ​ഹി​ഷ്​​ണു​താ​വ​ർ​ഷ​ത്തി​ലൂ​ടെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്​ അ​തേ മൂ​ല്യ​ങ്ങ​ളാ​ണെ​ന്നും ആ ​സം​സ്​​കാ​ര​ത്തോ​ടു​ള്ള ആ​ദ​രം പ്ര​ക​ടി​പ്പി​ക്കു​വാ​നാ​ണ്​ ഇ​ത്ത​ര​ത്തി​ൽ മോ​ടി​പി​ടി​പ്പി​ച്ച​തെ​ന്നും ഷ​ഫീ​ഖ്​ പ​റ​യു​ന്നു.

റൂ​ഫി​ലും ബോ​ണ​റ്റി​ലു​മ​ട​ക്കം 30 ശ​ത​മാ​നം ഭാ​ഗം 22 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ലാ​ണ് പൊ​തി​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നു രൂ​പ​ക​ൽ​പ​ന ചെ​യ്ത പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ അ​ഷ​ർ ഗാ​ന്ധി അ​റി​യി​ച്ചു. ര​ണ്ട് മാ​സ​ത്തി​ലേ​റെ വേ​ണ്ടി​വ​ന്നു ഇ​തു പൂ​ർ​ത്തി​യാ​ക്കാ​ൻ. കോ​ഴി​ക്കോ​ട് ക​ക്കോ​വ് സ്വ​ദേ​ശി​യാ​യ ഷ​ഫീ​ഖ് ഷാ​ർ​ജ​യി​ൽ അ​ൽ​മാ​നി​യ റി​യ​ൽ എ​സ്​​റ്റേ​റ്റ് എം.​ഡി​യാ​ണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgolden car
News Summary - golden car-uae-gulf news
Next Story