ഗോൾഡ് കോയിൻ സൗജന്യം: 'ഗോൾഡൻ ബിഗിനിങ്സുമായി' ജോയ് ആലുക്കാസ്
text_fieldsദുബൈ: ഗോൾഡ് കോയിൻ സൗജന്യമായി നൽകുന്ന 'ഗോൾഡൻ ബിഗിനിങ്സുമായി' ജോയ് ആലുക്കാസ്. സ്വർണം, വജ്രം, പേൾ, പോൾകി എന്നിവയുടെ വൈവിധ്യമാർന്ന ശേഖരമാണ് ഗോൾഡൻ ബിഗിനിങ്ങിൽ ഒരുക്കുന്നതെന്ന് ജോയ് ആലുക്കാസ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ഉത്സവനാളുകൾ ആഘോഷമാക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മേയ് 16 വരെയാണ് ഓഫർ.
3000 ദിർഹമിെൻറ ഡയമണ്ട്, പോൾക, പേൾ എന്നിവ വാങ്ങുേമ്പാൾ 22 കാരറ്റിെൻറ ഒരു ഗ്രാം ഗോൾഡ് കോയിൻ സൗജന്യമായി ലഭിക്കും. 13, 14, 15 തീയതികളിൽ 3000 ദിർഹമിെൻറ സ്വർണാഭരണം വാങ്ങിയാൽ 200 മില്ലി ഗ്രാമിെൻറ 22 കാരറ്റ് ഗോൾഡ് കോയിൻ നേടാം. ഇഷ്ടപ്പെടുന്ന ആഭരണങ്ങൾക്ക് പത്ത് ശതമാനം മുൻകൂർ തുക അടച്ച് സ്വർണവിലക്കയറ്റത്തിൽനിന്ന് രക്ഷനേടാനുള്ള അവസരവുമുണ്ട്. സ്വർണവില കൂടിയാലും മുൻകൂർ ബുക്ക് ചെയ്ത സമയത്തെ നിരക്ക് നൽകിയാൽ മതിയാവും. വില കുറഞ്ഞാൽ, വാങ്ങുേമ്പാഴുള്ള കുറഞ്ഞ വിലയ്ക്ക് സ്വർണം ലഭിക്കുകയും ചെയ്യും. യു.എ.ഇയിലെ എല്ല ഷോറൂമുകളിലും 'ഗോൾഡൻ ബിഗിനിങ്സ്' ഓഫർ ലഭിക്കും. നൂറു ശതമാനം സുതാര്യത ഉറപ്പു നൽകുന്നുവെന്നും അന്താരാഷ്ട്ര ലാബുകളിലെ സർട്ടിഫൈഡ് വജ്രങ്ങളാണ് വിൽക്കുന്നതെന്നും ജോൺ പോൾ ആലുക്കാസ് കൂട്ടിച്ചേർത്തു.

