Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗോ ​എ​യ​ർ...

ഗോ ​എ​യ​ർ ക​ണ്ണൂ​ർ-അ​ബൂ​ദ​ബി വി​മാ​നം​ മാ​ർ​ച്ച്​ ഒ​ന്നു മു​ത​ൽ

text_fields
bookmark_border
ഗോ ​എ​യ​ർ ക​ണ്ണൂ​ർ-അ​ബൂ​ദ​ബി വി​മാ​നം​ മാ​ർ​ച്ച്​ ഒ​ന്നു മു​ത​ൽ
cancel

അ​ൽ​െ​എ​ൻ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം മു​ഖേ​ന യൂ.​എ.​ഇ​യി​ലേ​ക്ക്​ ഗോ ​എ​യ​ർ സ​ർ​വീ​സ്​ തു​ട​ങ്ങു​ന്നു. മാ​ർ​ച്ച്​ ഒ​ന്നു മു​ത​ലാ​ണ്​ ഗോ ​എ​യ​റി​െ​ൻ​റ ക​ണ്ണൂ​ർ^​അ​ബൂ​ദ​ബി വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ക. ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ https://www.goair.in സൈ​റ്റി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി,ഞാ​യ​ർ, തി​ങ്ക​ൾ, ബു​ധ​ൻ എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 10.10ന്​ ​ക​ണ്ണൂ​രി​ൽ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 12.40ന്​ ​അ​ബൂ​ദ​ബി​യി​ൽ എ​ത്തും.
ശ​നി, തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 1.40ന്​ ​അ​ബൂ​ദ​ബി​യി​ൽ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.10ന്​ ​ക​ണ്ണൂ​രി​ൽ എ​ത്തും. ഏ​പ്രി​ൽ മു​ത​ൽ സ​മ​യ​മാ​റ്റ​മു​ണ്ടാ​വും.
അ​വ​ധി​ക്കാ​ലം പ്ര​മാ​ണി​ച്ച്​ ജൂ​ണി​ലും മ​റ്റും നാ​ട്ടി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​േ​മ്പാ​ൾ വി​മാ​ന സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​വും. കൂ​ടു​ത​ൽ ​വി​മാ​ന​ങ്ങ​ൾ എ​ത്തു​ന്ന​തോ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്നു നി​ന്ന അ​ബൂ​ദ​ബി^​ക​ണ്ണൂ​ർ നി​ര​ക്കി​ൽ കു​റ​വു വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportGo Air
News Summary - go air kannur service
Next Story