Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോശം കാലാവസ്​ഥ: ഗ്ലോബൽ വില്ലേജ് ഇന്ന് പ്രവർത്തിക്കില്ല

text_fields
bookmark_border
മോശം കാലാവസ്​ഥ: ഗ്ലോബൽ വില്ലേജ് ഇന്ന് പ്രവർത്തിക്കില്ല
cancel

ദുബൈ: ആഗോള ഉല്ലാസ-സാംസ്​കാരിക -വിനോദ മേളയായ ദുബൈയിലെ ഗ്ലോബൽ വി​ല്ലേജ്​ മോശം കാലാവസ്​ഥ കാരണം മാർച്ച്​ 20ന്​ തിങ്കളാഴ്​ച പ്രവർത്തിക്കില്ലെന്ന്​ അധികൃതർ അറിയിച്ചു.  ചൊവ്വാഴ്​ച സാധാരണപോലെ വൈകിട്ട്​ നാലു മുതൽ പ്രവർത്തിക്കുമെന്ന്​ പത്രക്കുറിപ്പിൽ പറയുന്നു. ദുബൈയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്​ച പൊടിക്കാറ്റും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - global village closed today
Next Story