Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോ​ബ​ൽ പ്ര​വാ​സി...

ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ ഓ​ണാ​ഘോ​ഷം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ    ഓ​ണാ​ഘോ​ഷം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ ന​ട​ത്തു​ന്ന പൊ​ന്നോ​ണ സം​ഗ​മ​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

ചെ​യ്യു​ന്നു

ഉ​മ്മു​ൽ ഖു​​വൈ​ൻ: ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ ഒ​ക്ടോ​ബ​ർ 29ന്​ ​ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ത്തു​ന്ന പൊ​ന്നോ​ണ സം​ഗ​മ​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. ഫ​രീ​തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ത് മൊ​യ്തീ​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ജാ​ത് സ​ഹീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ്, മ​റ്റ് മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ രാ​കേ​ഷ് മാ​വി​ല, സു​ബൈ​ർ മാ​ർ താ​ണ്ഡ​ൻ,

ക​രീം പൂ​ച്ചേ​ങ്ങ​ൽ, വി​ദ്യാ​ധ​ര​ൻ, ഹം​സ, മു​ജീ​ബ്, യാ​കൂ​ബ്, ഷാ​ജ​ഹാ​ൻ, ഷം​നാ​ദ്, അ​ഷ​റ​ഫ്, ന​വാ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationonamposterrelease2023The Global Pravasi Union
News Summary - Global-pravasi-union-onom-celebration-poster-release
Next Story