Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോബൽ പ്രവാസി യൂനിയൻ...

ഗ്ലോബൽ പ്രവാസി യൂനിയൻ ഒന്നാം വാർഷികം ആഘോഷിച്ചു

text_fields
bookmark_border
ഗ്ലോബൽ പ്രവാസി യൂനിയൻ ഒന്നാം വാർഷികം ആഘോഷിച്ചു
cancel

അജ്മാൻ: ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. യു.​എ.​ഇ അ​മ്പ​താം വാ​ർ​ഷി​ക​വു​മാ​യി സ​മ​ന്വ​യി​പ്പി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ 'സം​ഗ​മോ​ത്സ​വ് 2021'​െൻ​റ അ​നു​മോ​ദ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു. ഗ്ലോ​ബ​ൽ പ്ര​വാ​സി യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ഫ​രീ​ദ്, സെ​ക്ര​ട്ട​റി രാ​ഗേ​ഷ് മാ​വി​ല, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ബൈ​ർ മാ​ർ​ത്താ​ണ്ഡ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ ന​രി​ക്കോ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajmanfirst anniversaryThe Global Pravasi Union
News Summary - The Global Pravasi Union celebrated its first anniversary
Next Story