Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോ​ബ​ൽ ദേ​വ​തി​യാ​ൽ...

ഗ്ലോ​ബ​ൽ ദേ​വ​തി​യാ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Community
cancel

അ​ജ്മാ​ന്‍: ദേ​വ​തി​യാ​ൽ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഗ്ലോ​ബ​ൽ ദേ​വ​തി​യാ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ 2023- 24 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. സം​ഘ​ട​ന​യു​ടെ മൂ​ന്നാ​മ​ത്തെ വാ​ർ​ഷി​ക ക​മ്മി​റ്റി​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്.

കെ.​എ​ന്‍. അ​ൻ​വ​ർ സാ​ദ​ത്ത്, ടി. ​ഫൈ​സ​ൽ, നി​ഷാ​ദ്, റ​ഫീ​ഖ് ത​ങ്ങ​ൾ, അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ ഉ​ന്ന​ത ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സ​മി​തി​യെ ഇ​സ്മാ​യി​ൽ ചെ​യ​ർ​മാ​ൻ, സ​വാ​ദ് ക​ൺ​വീ​ന​ർ, കെ.​ടി. റ​ഷീ​ദ് റ​ഹ്മാ​നി ട്ര​ഷ​റ​ർ എ​ന്നി​വ​ർ ന​യി​ക്കും. ആ​ഷി​ക് മ​ൻ​സൂ​ർ കെ.​ടി ആ​ണ് പു​തി​യ ക​മ്മി​റ്റി​യു​ടെ മീ​ഡി​യ പേ​ഴ്സ​ൻ. നി​സാ​ർ ത​ങ്ങ​ൾ, നൂ​റു​ദ്ദീ​ൻ, നാ​രാ​യ​ണ​ൻ, ജ​ലീ​ൽ ക​ള്ളി​യ​ത്, ജ​സീം സാ​ബി​ത്, മു​സ്ത​ഫ, ശു​കൂ​ർ മു​ന്ന, മു​ജീ​ബ് കെ.​എം, റ​ഷീ​ദ് കെ.​ടി, ഷാ​ഫി ഐ​ക്ക​ര, എം. ​അ​ബ്ദു​ൽ റ​ഊ​ഫ് എ​ന്നി​വ​രാ​ണ് പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

വെ​ർ​ച്വ​ൽ ഓ​ൺ​ലൈ​ൻ മീ​റ്റി​ങ്ങി​ൽ സ​ത്യ പ്ര​തി​ജ്ഞ​യി​ലൂ​ടെ​യാ​ണ് ക​മ്മി​റ്റി അ​ധി​കാ​ര​മേ​റ്റ​ത്. ച​ട​ങ്ങി​ന് ചെ​യ​ർ​മാ​ൻ ഇ​സ്മാ​യി​ൽ സാ​ഹി​ബ്‌ നേ​തൃ​ത്വം വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ.​എ​ന്‍. അ​ൻ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ സ​വാ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​ടി. റ​ഷീ​ദ് റ​ഹ്മാ​നി ന​ന്ദി​യും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjmanDevathiyalGlobal Devathiyal
News Summary - Global Davethiyal Pravasi Koottayma office bearers sworn in
Next Story