ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് ഫ്രഞ്ച് കലക്ഷനുമായി ‘ഗ്ലാഡിയേറ്റർ’
text_fieldsദുബൈ: 2023ഓടെ രണ്ട് ദശാബ്ദങ്ങൾ പൂർത്തിയാക്കുന്ന ‘ഗ്ലാഡിയേറ്റർ’, ക്രിസ്മസ്, ന്യൂ ഇയർ വിപണിയിൽ ഏറ്റവും പുതിയ ഫ്രഞ്ച് കലക്ഷനുകൾ ഒരുക്കുന്നു. ആകർഷകമായ ഒമ്പത് മോഡലുകളാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കുന്നത്. ഓസ്ഫോർഫ്, ഡെർബി, ബോർഗ് ഓസ്ഫോർഡ്, ഫോർമൽ ലോഫേർസ്, ഏപ്രൺ ടോ എന്നിങ്ങനെ പ്രീമിയം എക്സിക്യൂട്ടിവ് ഫ്രഞ്ച് കളക്ഷനുകളാണ് ഗ്ലാഡിയേറ്റർ ഒരുക്കിയിരിക്കുന്നത്.
അജ്മാൻ സാക്ക് പ്ലസ്, അജ്മാൻ മൂൺവെ ഇലക്ട്രോണിക്സ്, ഷാർജ മൂൺവേ ട്രേഡിങ് എന്നിവിടങ്ങളിലായി ആദ്യ കലക്ഷൻ എത്തിയിട്ടു ണ്ട്. ഇതിനുപുറമെ യു.എ.ഇ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽ ഏറ്റവും പുതിയ ഗാഡ്സ് ലൈഫ് സ്റ്റൈൽ സ്നീക്കേർസ് കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഗാഡ്സ് ഹഗ്ഗർ 2.0 സീരീസ്, ഗാഡ്സ് എലഗന്റ് സീരീസ്, ഗാഡ്സ് എഡിഫൈസ് സീരീസ് എന്നിങ്ങനെ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ഒട്ടനവധി ഗാഡ്സ് കലക്ഷനുകൾ നെസ്റ്റോ മുവൈല, നെസ്റ്റോ എ.ജെ.ഡി, നെസ്റ്റോ മിയാ മാൾ, നെസ്റ്റോ ബുത്തീന എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഗ്ലാഡിയേറ്റർ എന്നും ഗുണമേന്മയിൽ മുൻപന്തിയിൽ നിൽക്കുന്നവയാണെന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തിയതിലും രണ്ട് പതിറ്റാണ്ടായി ഉപഭോക്താക്കൾ നൽകുന്ന പിന്തുണക്കും നന്ദി അറിയിക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

