Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'പെ​ൺ​കു​ട്ടി​ക​ളു​ടെ...

'പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ട്'

text_fields
bookmark_border
പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ട്
cancel
camera_alt

‘പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ട്’ നോ​വ​ൽ പ്ര​കാ​ശ​നം മ​നോ​ജ് കു​റൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

ഷാ​ർ​ജ: സോ​ണി​യ റ​ഫീ​ഖി​െൻറ പു​തി​യ കൃ​തി 'പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ട്' എ​ന്ന നോ​വ​ൽ പ്ര​കാ​ശ​നം എ​ഴു​ത്തു​കാ​ര​നും വാ​ദ്യ​ക​ലാ​കാ​ര​നു​മാ​യ മ​നോ​ജ് കു​റൂ​ർ നി​ർ​വ​ഹി​ച്ചു. വാ​യ​ന​ക്കാ​ര​നെ കൃ​തി​ക്കു​ള്ളി​ൽ അ​ക​പ്പെ​ടു​ത്തു​ന്ന അ​നാ​യാ​സ​മാ​യ ഒ​രു ര​ച​നാ​കൗ​ശ​ലം പു​സ്​​ത​ക​ത്തി​ലു​മു​ണ്ടെ​ന്ന് മ​നോ​ജ് കു​റൂ​ർ പ​റ​ഞ്ഞു. ഷാ​ർ​ജാ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ലെ റൈ​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പു​സ്​​ത​കം ഏ​റ്റു​വാ​ങ്ങി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ര​ശ്​​മി ര​ഞ്ച​ൻ പു​സ്​​ത​ക പ​രി​ച​യം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharja Book Fair‘Girls’ Home ’
News Summary - ‘Girls’ Home ’
Next Story