Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ കെട്ടിടത്തിൽ...

ദുബൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് നാലര​ വയസുകാരി മരിച്ചു

text_fields
bookmark_border
Yara Mariam
cancel

ദുബൈ: കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന്​ വീണ്​ മലയാളി പെൺകുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തിൽ ജുനൈദിന്‍റെയും അസ്മയുടെയും മകൾ യാറ മറിയമാണ്​ (നാലര) മരിച്ചത്​. ഖിസൈസിലാണ്​ സംഭവം. പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക്​ വീഴുകയായിരുന്നു. ദുബൈയിൽ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Show Full Article
TAGS:Yara Mariamdeathgirl
News Summary - girl dies after falling from building in Dubai
Next Story