Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസല്‍രാവ് വേറിട്ട അനുഭവമായി

text_fields
bookmark_border
ഗസല്‍രാവ് വേറിട്ട അനുഭവമായി
cancel
camera_alt

ഷബീര്‍ അലിയുടെ നേതൃത്വത്തിൽ കേരള സോഷ്യല്‍ സെന്‍റര്‍ നടത്തിയ ഗസല്‍രാവ്

അബൂദബി: കേരള സോഷ്യല്‍ സെന്‍റര്‍ ഗസല്‍ ഗായകന്‍ ഷബീര്‍ അലിയുടെ നേതൃത്വത്തിൽ നടത്തിയ ഗസല്‍രാവ് വേറിട്ട അനുഭവമായി. രണ്ടു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പഴയതും പുതിയതുമായ ഒട്ടേറെ ഗാനങ്ങളാണ് ആലപിച്ചത്. സെന്‍റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്‍റ് റോയ് ഐ. വര്‍ഗീസ്, കലാവിഭാഗം സെക്രട്ടറി അബൂബക്കര്‍, ട്രഷറര്‍ സി. ബാലചന്ദ്രന്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി ശശികുമാര്‍ എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ghazal night was a different experience
Next Story