Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ്ര​ദ്ധേ​യ​മാ​യി...

ശ്ര​ദ്ധേ​യ​മാ​യി ‘ഗ​സ​ല്‍ കി ​ഗ​സാ​ന’ സം​ഗീ​ത വി​രു​ന്ന്

text_fields
bookmark_border
ശ്ര​ദ്ധേ​യ​മാ​യി ‘ഗ​സ​ല്‍ കി ​ഗ​സാ​ന’ സം​ഗീ​ത വി​രു​ന്ന്
cancel
camera_alt

ക​ലാ​ഹൃ​ദ​യം റാ​സ​ല്‍ഖൈ​മ​യി​ല്‍ ഒ​രു​ക്കി​യ ‘ഗ​സ​ല്‍ കി ​ഗ​സാ​ന’​യി​ല്‍ റാ​സാ റ​സാ​ഖ്, ഇം​തി​യാ​സ് ബീ​ഗം, ദി​ലീ​പ് സെ​യ്തു തു​ട​ങ്ങി​യ​വ​ര്‍ പാ​ടു​ന്നു

റാ​സ​ല്‍ഖൈ​മ: റാ​ക് ക​ലാ​ഹൃ​ദ​യം റാ​സാ റ​സാ​ഖ് - ഇം​തി​യാ​സ് ബീ​ഗം ഗ​സ​ല്‍ ജോ​ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് റാ​സ​ല്‍ഖൈ​മ​യി​ല്‍ ഒ​രു​ക്കി​യ ‘ഗ​സ​ല്‍ കി ​ഗ​സാ​ന’ സം​ഗീ​ത വി​രു​ന്ന് നി​റ​ഞ്ഞ കു​ടും​ബ സ​ദ​സ്സി​നാ​ല്‍ ശ്ര​ദ്ധേ​യ​മാ​യി.

റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​ഹൃ​ദ​യം പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് സെ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​ഇ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ് ത​ഹ്​​നൂ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ സ​ദ​സ്സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​ന്ത​രി​ച്ച ഗ​സ​ല്‍ ഗാ​യ​ക​ന്‍ സ​ബാ​ഹ് സ​ലാ​മി​നെ ബ​ഷീ​ര്‍ തി​ക്കോ​ടി അ​നു​സ്മ​രി​ച്ചു. റാ​സാ റ​സാ​ഖ്, ഇം​തി​യാ​സ് ബീ​ഗം, റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം, ഹി​ഷാം അ​ബ്ദു​സ്സ​ലാം, ചി​ത്ര​ക​ലാ​കാ​ര​ന്മാ​രാ​യ ഹ​ബീ​ബ് റ​ഹ്മാ​ന്‍, മു​ഹ​മ്മ​ദ് ശാ​ഫി ചെ​മ്മ​ല എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​ഷി​ക്ക് ലീ, ​ജൂ​ഡ്, ല​ത്തീ​ഫ് ജു​ല്‍ഫാ​ര്‍, സ​ലിം അ​ബൂ​ബ​ക്ക​ര്‍, അ​നീ​സ്, നൗ​ഷാ​ദ് പൊ​ക്കാ​ല​ത്ത്, എ.​കെ. സേ​തു​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ras al khaimahghazal concert
News Summary - 'Ghazal Ki Ghasana' Music Festival
Next Story