Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​കം ഗാ​ന്ധി​യെ...

ലോ​കം ഗാ​ന്ധി​യെ വ​ന്ദി​ക്കു​േ​മ്പാ​ൾ ഇ​ന്ത്യ​യി​ൽ ചി​ല​ർ നി​ന്ദി​ക്കു​ന്നു

text_fields
bookmark_border
ലോ​കം ഗാ​ന്ധി​യെ വ​ന്ദി​ക്കു​േ​മ്പാ​ൾ ഇ​ന്ത്യ​യി​ൽ ചി​ല​ർ നി​ന്ദി​ക്കു​ന്നു
cancel

ക​ൽ​ബ: ലോ​കം മു​ഴു​വ​ൻ ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ പ​ഠി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത്​ ഗാ​ന്ധി​ജി​യു​ടെ സ്വ​ന്തം നാ​ട്ടി​ലെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ മ​ഹാ​ത്മാ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത്​ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​റ്​ ക​ൾ​ച​റ​ൽ ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ നൂ​റ്റി അ​ൻ​പ​താം ജ​ന്മ​വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ൻ​റ്​ എ​ൻ.​എം അ​ബ്ദു​ൽ സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ.​സെ​ക്ര​ട്ട​റി വി.​ഡി മു​ര​ളീ​ധ​ര​ൻ, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​ബൈ​ർ, ബാ​ല​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ റം​സി ഹം​സ, അ​മ​ൽ സൈ​നു​ദ്ധീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കെ .​പി മു​ജീ​ബ്, അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, സ​മ്പ​ത്ത്കു​മാ​ർ, കെ.​എ​ൽ ജെ​യിം​സ്, വ​നി​താ വേ​ദി ക​ൺ​വീ​ന​ർ ഹ​സീ​ന അ​ബൂ​ബ​ക്ക​ർ, ഷൈ​ല സ​വാ​ദ്, സീ​മ ഉ​ദ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ഗാ​ന്ധി ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsghandi
News Summary - ghandi-uae-uae news
Next Story