Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ദുബൈയിൽ

text_fields
bookmark_border
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ദുബൈയിൽ
cancel

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ നിർമിച്ച് ദുബൈ വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചു. 75 നിലകളുള്ള ജിവോറ ഹോട്ടലിൻറെ ഉയരം 356 മീറ്ററാണ്. 

ദുബൈയിലെ തന്നെ മാരിയറ്റ് മാർക്വിസ് എന്ന ഹോട്ടലിൻെ റെക്കോർഡാണ് ജെവോറ തകർത്തത്. ഇരു കെട്ടിടങ്ങളും തമ്മിൽ ഒരു മീറ്ററിൻെറ വ്യത്യാസം മാത്രമാണുള്ളത്. തിങ്കളാഴ്ച മുതൽ ഹോട്ടലിൽ താമസിക്കാൻ ആളുകളെത്തും.

2020 എക്സ്പോ ലക്ഷ്യമിട്ടാണ് വൻകിട പദ്ധതികളാണ് ദുബൈയിൽ ഒരുങ്ങുന്നത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gevora, the world’s tallest hotel, opens in Dubai- Gulf news
Next Story