Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോവലിസ്റ്റ് ജോർജ് ഓണക്കൂറിനെ ആദരിച്ചു
text_fieldsbookmark_border
സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിനെ വാക്കിതൾ കൂട്ടം ആദരിക്കുന്നു
ദുബൈ: സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിനെ വാക്കിതൾ കൂട്ടം ദുബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഫയാസ് നന്മണ്ട പൊന്നാടയണിയിച്ചു. എഴുത്തുകാരൻ ഇ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. മോഹൻ ശ്രീധർ അധ്യക്ഷത വഹിച്ചു. ഉഷ ഷിനോജ്, അഡ്വ. സാജിദ്, ജലീൽ തുടങ്ങിയവർ സംസാരിച്ചു. മഷ്ഹൂം ഷാ സ്വാഗതവും എസ്.പി. മഹമൂദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

