Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളി സ​മാ​ജം...

മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ല്‍ ബോ​ഡി മാ​റ്റി​വെ​ച്ചു

text_fields
bookmark_border

അ​ബൂ​ദ​ബി: ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ക​മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്‌​സി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ല്‍ബോ​ഡി യോ​ഗം മാ​റ്റി​വെ​ച്ചു. ക​ഠി​ന ചൂ​ടി​ല്‍ സ​മാ​ജ​ത്തി​ലെ സ്ഥ​ല​പ​രി​മി​തി തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം. ജൂ​ലൈ ഒ​ന്നി​ന് ന​ട​ക്കേ​ണ്ട ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​ഗ​സ്റ്റ് 29ന് ​ഇ​ന്ത്യ സോ​ഷ്യ​ല്‍ സെ​ന്റ​റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ജ​ന​റ​ൽ ബോ​ഡി​ക്ക് ര​ണ്ടു​മാ​സം സാ​വ​കാ​ശ​മു​ള്ള​തി​നാ​ല്‍, പു​തി​യ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള നോ​മി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് റി​ട്ടേ​ര്‍ണി​ങ്​ ഓ​ഫി​സ​ര്‍ ഫ​സ​ലു​ദ്ദീ​ന്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E News
News Summary - General body of Malayali Samajam
Next Story