Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജം ​ആ​ൻ​ഡ് ജ്വ​ല്ല​റി...

ജം ​ആ​ൻ​ഡ് ജ്വ​ല്ല​റി ഡൊ​മ​സ്റ്റി​ക് കൗ​ൺ​സി​ൽ റോ​ഡ്​ ഷോ

text_fields
bookmark_border
road show
cancel
camera_alt

ഓ​ൾ ഇ​ന്ത്യ ജം ​ആ​ൻ​ഡ് ജ്വ​ല്ല​റി ഡൊ​മ​സ്റ്റി​ക് കൗ​ൺ​സി​ൽ റോ​ഡ് ഷോ​യു​ടെ ഉ​ദ്​​ഘാ​ട​നം ജി.​ജെ.​സി വൈ​സ് ചെ​യ​ർ​മാ​ൻ സ​യ്യാം മെ​ഹ്റ നി​ർ​വ​ഹി​ക്കു​ന്നു

​ദു​ബൈ: ഓ​ൾ ഇ​ന്ത്യ ജം ​ആ​ൻ​ഡ് ജ്വ​ല്ല​റി ഡൊ​മ​സ്റ്റി​ക് കൗ​ൺ​സി​ൽ (ജി.​ജെ.​സി) നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 22 മു​ത​ൽ 25 വ​രെ മും​ബൈ നെ​സ്കോ​യി​ൽ ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള റോ​ഡ് ഷോ ​ദു​ബൈ ഹ​യാ​ത് ഗ​ലേ​റി​യ​യി​ൽ ന​ട​ന്നു.

ദു​ബൈ​യി​ലെ സ്വ​ർ​ണാ​ഭ​ര​ണ വ്യാ​പാ​ര​വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു. ജി.​ജെ.​സി വൈ​സ് ചെ​യ​ർ​മാ​ൻ സ​യ്യാം മെ​ഹ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ഡ്വ. എ​സ്. അ​ബ്ദു​ൽ നാ​സ​ർ, സ​ഞ്ജ​യ് അ​ഗ​ർ​വാ​ൾ, ദു​ബൈ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തൗ​ഹീ​ദ് അ​ബ്ദു​ല്ല, വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദു സി​രോ​യ, ശേ​ഖ​ർ (മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്), യു.​എ.​ഇ കേ​ര​ള ജ്വ​ല്ലേ​ഴ്സ് ഫോ​റം വൈ​സ്​ പ്ര​സി​ഡ​ന്‍റ് ദി​നേ​ഷ് ക​മ്പാ​ര​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road show
News Summary - Gem and Jewelery Domestic Council road show
Next Story