Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൗദ്​ രാവിന്​ കുളിരായി...

ഇൗദ്​ രാവിന്​ കുളിരായി ഉസ്താദ് നഈമി​െൻറ ഗസൽ  മഴ

text_fields
bookmark_border
ഇൗദ്​ രാവിന്​ കുളിരായി ഉസ്താദ് നഈമി​െൻറ ഗസൽ  മഴ
cancel
camera_alt?????? ???? ?????? ??????? ????????? ????????????? ??????? ????? ??? ????????????? ???????

അബൂദബി: കേരള സോഷ്യൽ സ​​െൻറർ ഒരുക്കിയ  പെരുന്നാൾ ആഘോഷത്തി​​​െൻറ  രണ്ടാം ദിനം നടന്ന പെരുന്നാൾ തക്കാരവും   ഉസ്താദ് മുഹമ്മദ് നഈം സദീഖിയുടെ നേതൃത്വത്തിൽ നടന്ന ഗസൽ സായാഹ്നം വേറിട്ട അനുഭവമായി.   ഹുമയൂൺ യൂസഫ്, അജിത് വിക്രമൻ എന്നിവർ തബലയിൽ മാന്ത്രികത തീർത്തു. മെഹ്ദി ഹസ്സനും ജഗ്ജിത് സിങ്ങും, ഗുലാം അലിയും ഒക്കെ അന്തരീക്ഷത്തിൽ ഗസൽ മഴയായ് പെയ്തിറങ്ങി.  

ഉസ്താദ് മുഹമ്മദ് നഈം സദീഖിയും  ഹുമയൂൺ യൂസഫും പാകിസ്​താൻ സ്വദേശികളും അജിത് വിക്രമൻ കൊട്ടാരക്കര സ്വദേശിയുമാണ്​. സൽക്കാരത്തിൽ അഞ്ഞൂറോളം പേര് പങ്കെടുത്തു. ​​പ്രസിഡൻറ്​ പത്മനാഭൻ ഉദ്​ഘാടനം ചെയ്​തു. അജീബ് സ്വാഗതവും ഫൈസൽ ബാവ നന്ദിയും പറഞ്ഞു. 

Show Full Article
TAGS:gulf newsmalayalam newsgasal
News Summary - gasal-uae-gulf news
Next Story