Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സബ്സിഡിയില്ലാത്ത പാചകവാതക വില കുറച്ചു
text_fieldsbookmark_border
അബൂദബി: യു.എ.ഇയിലെ എല്ലാ സർവീസ് സ്റ്റഷനുകളിലും മേയ് മാസത്തിൽ സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതായി അഡ്നോക് ഡിസ്ട്രിബ്യൂഷൻ അറിയിച്ചു. 25 പൗണ്ടിെൻറ സിലിണ്ടർ വില 52 ദിർഹത്തിൽനിന്ന് 45 ദിർഹമായും 50 പൗണ്ടിെൻറ സിലിണ്ടർ വില 104 ദിർഹത്തിൽനിന്ന് 90 ദിർഹമായും 100 പൗണ്ടിെൻറ സിലിണ്ടർ വില 208 ദിർഹത്തിൽനിന്ന് 180 ദിർഹവുമായാണ് കുറച്ചത്.
പത്താം തീയതിയാണ് അഡ്നോക് ഡിസ്ട്രിബ്യൂഷൻ അതത് മാസത്തെ വില പ്രഖ്യാപിക്കുന്നത്. റാഹൽ ഇ ഗ്യാസ് കാർഡുള്ളവർക്ക് അബൂദബിയിലും വടക്കൻ എമിറേറ്റുകളിലും 25 പൗണ്ട് ഗ്യാസ് സിലിണ്ടർ 20 ദിർഹത്തിനും 50 പൗണ്ട് ഗ്യാസ് സിലിണ്ടർ 30 ദിർഹത്തിനുമാണ് അഡ്നോക് വിതരണം ചെയ്യുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story