Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാർഡനിങ് ടിപ്സ്: ഒ​രു...

ഗാർഡനിങ് ടിപ്സ്: ഒ​രു പൂ​വി​ൽ ത​ന്നെ മൂ​ന്ന് വ​ർ​ണ്ണ​ങ്ങ​ൾ വി​രി​യും അ​ഡീ​നി​യം

text_fields
bookmark_border
adenium-flower
cancel

അ​ഡീ​നി​യം ഡ​സ​ർ​ട്ട്​ റോ​സ്​ എ​ന്ന​റി​യ​പ്പെ​ടും. പേ​രു​പോ​ലെ​ത​ന്നെ മ​രു​ഭൂ​മി​യി​ലെ റോ​സാ​പ്പൂ​വ് ആ​ണ്. അ​ത്ര ഭം​ഗി​യാ​ണ് ഇ​തി​ന്‍റെ പൂ​ക്ക​ളും കോ​ട​ക്സും കാ​ണാ​ൻ. പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത അ​ത്ര വ​ക​ഭേ​ദ​ങ്ങ​ൾ ഉ​ള്ള ചെ​ടി​യാ​ണ് അ​ഡീ​നി​യം. സ​ങ്ക​ര​യി​ന​ത്തി​ൽ പ​ല​ത​ര​ത്തി​ലു​ള്ള പൂ​ക്ക​ൾ അ​തി​മ​നോ​ഹ​ര​മാ​ണ്. ര​ണ്ടാ​ഴ്ച​യോ​ളം നി​ക്കും ഇ​തി​ന്‍റെ പൂ​ക്ക​ൾ. മ​രു​ഭൂ​മി​യി​ൽ വ​ള​രാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് കൊ​ണ്ട് ത​ന്നെ ഇ​തി​ന്‍റെ പോ​ട്ടി​ങ്​ മി​ക്സ് ത​യ്യാ​റാ​ക്കു​മ്പോ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

മ​ണ​ൽ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ക. മ​ണ​ലും ഗാ​ർ​ഡ​ൻ സോ​യി​ലും ചാ​ണ​ക​പ്പൊ​ടി​യും മ​റ്റു വ​ള​ങ്ങ​ൾ എ​ല്ലാം യോ​ജി​പ്പി​ച്ച് ന​മു​ക്ക് ന​ല്ല ഡ്രൈ​നേ​ജ് സൗ​ക​ര്യ​മു​ള്ള ചെ​ട്ടി​യി​ൽ വെ​ക്കാം. ചെ​ട്ടി​ക്ക് വെ​ള്ളം വാ​ർ​ന്നു പോ​കു​വാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. സൂ​ര്യ​പ്ര​കാ​ശം ഇ​ഷ്ട​പ്പെ​ടു​ന്ന ചെ​ടി ആ​യ​തു​കൊ​ണ്ട് ത​ന്നെ ന​മു​ക്ക് ബാ​ൽ​ക്ക​ണി​യി​ൽ ന​ല്ല സൂ​ര്യ​പ്ര​കാ​ശം ഉ​ള്ളി​ട​ത്ത് വെ​ക്കാം. ഈ ​അ​ഡീ​നി​യ​ത്തി​ന് വി​രി​ഞ്ഞു വ​രു​മ്പോ​ൾ ആ​ദ്യം മ​ഞ്ഞ ക​ള​റും പി​ന്നീ​ട് പി​ങ്കും അ​തി​നു​ശേ​ഷം പ​ർ​പ്പി​ൾ ക​ള​റും ആ​ണ്.

ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ വെ​ള്ള​മൊ​ഴി​ച്ചു കൊ​ടു​ത്താ​ലും മ​തി അ​ഡീ​നി​യ​ത്തി​ന്. ഇ​തി​ന്‍റെ കോ​ട​ക്സും മ​ണ്ണും എ​ല്ലാം ന​മ്മ​ൾ ഇ​ട​യ്ക്ക് പ​രി​ശോ​ധി​ക്ക​ണം. ക​മ്പു​ക​ൾ വ​രു​ന്ന സ​മ​യ​ത്ത് ന​മ്മ​ൾ ന​ല്ല രീ​തി​യി​ൽ വെ​ട്ടി ഒ​തു​ക്കി കൊ​ടു​ത്താ​ലേ ന​ല്ല​തു​പോ​ലെ ഇ​തി​ൽ പൂ​ക്ക​ൾ ഉ​ണ്ടാ​വു​ക​യു​ള്ളൂ. ഇ​തി​ന്‍റെ സീ​ഡ് പോ​ഡി​ൽ​നി​ന്ന് ന​മു​ക്ക് തൈ​ക​ൾ ഉ​ല്പാ​ദി​പ്പി​ക്കാം അ​തു​പോ​ലെ ഇ​തി​ന്‍റെ കൊ​മ്പു​വെ​ട്ടി​യും ന​മു​ക്ക് വ​ള​ർ​ത്തി​യെ​ടു​ക്കാം. എ​ന്നും വെ​ള്ള​മൊ​ഴി​ക്കാ​ൻ സ​മ​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് വ​ള​ർ​ത്താ​ൻ പ​റ്റി​യ ഒ​രു ചെ​ടി​യാ​ണ് അ​ഡീ​നി​യം.

Haseena Riyas

Youtube: Gardeneca_home

Instagram: Gardeneca_home

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flowergardening tipsadeniumblooms
News Summary - Gardening Tips-Adenium blooms in three colors in one flower
Next Story