Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​കൂൾ ഉദ്യാന മത്സര...

സ്​കൂൾ ഉദ്യാന മത്സര വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
സ്​കൂൾ ഉദ്യാന മത്സര വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt?????? ?????? ??????????? ??????? ??????? ???. ???? ??? ?????? ?? ???????????????
ദുബൈ: കാലാവസ്​ഥ വ്യതിയാന-പരിസ്​ഥിതി മന്ത്രാലയം സംഘടിപ്പിച്ച സ്​കൂൾ ഉദ്യാന മത്സരത്തിലെ വിജയികൾക്ക്​ വകുപ്പ്​ മന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സിയൂദി പുരസ്​കാരം നമ്മാനിച്ചു. അജ്​മാനിലെ ദ പീപ്​ൾ ഒാഫ്​ ഡിറ്റർമിനേഷൻ കെയർ ആൻഡ്​ റീഹാബിലിറ്റേഷൻ സ​െൻററാണ്​ ഒന്നാം ​സ്​ഥാനം നേടിയത്​. അബൂദബി ഉമ്മ്​ അറബ്​ സ്​കൂൾ രണ്ടാം സ്​ഥാനവും ദുബൈ സ്വിസ്​ ഇൻറർനാഷനൽ സയൻറിഫിക്​ സ്​കൂൾ മൂന്നാം സ്​ഥാനവും കരസ്​ഥമാക്കി.
യു.എ.ഇയിലെ 44ഒാളം സ്​കൂളുകളാണ്​ മത്സരത്തിൽ പ​െങ്കടുത്തത്​. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങൾ കാലാവസ്​ഥ വ്യതിയാന-പരിസ്​ഥിതി മന്ത്രാലയത്തി​​െൻറ വെബ്​സൈറ്റിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsGarden
News Summary - garden-uae-gulf news
Next Story