Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഗാ​ന്ധി​യ​ൻ...

‘ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പി​നാ​വ​ശ്യം’​

text_fields
bookmark_border
‘ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പി​നാ​വ​ശ്യം’​
cancel
camera_alt

ദു​ബൈ ഇ​ൻ​കാ​സ് സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജി​യു​ടെ 78ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ​ദി​ന അ​നു​സ്മ​ര​ണം

Listen to this Article

ദു​ബൈ: ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ സാ​മാ​ധാ​ന​പ​ര​മാ​യ നി​ല​നി​ൽ​പി​നാ​വ​ശ്യ​മാ​ണെ​ന്നും, ച​രി​ത്ര​ത്തെ വി​സ്മൃ​തി​യി​ലാ​ക്കി ഗാ​ന്ധി​യെ മ​റ​വി​ക്കു വി​ട്ടു​കൊ​ടു​ക്കാ​മെ​ന്ന സം​ഘ​പ​രി​വാ​ർ ശ്ര​മം രാ​ജ്യ​ദ്രോ​ഹ​വും പൈ​ശാ​ചി​ക​വു​മാ​ണെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്റ്റേ​റ്റ് ജ​ന​റ​ൽ സി​ക്ര​ട്ട​റി എ​ബി പൊ​ങ്ങാ​ന​ത്തി​ൽ പ്ര​സ്താ​വി​ച്ചു.

ദു​ബൈ ഇ​ൻ​കാ​സ് സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജി​യു​ടെ 78ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ​ദി​ന അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജു അ​മ്മാ​ന​പ്പാ​റ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഷാ​ജി പാ​റേ​ത്, യു.​എ.​ഇ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി.​എ. നാ​സ​ർ, ഷി​ജി അ​ന്ന ജോ​സ​ഫ്, ദു​ബൈ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ബാ​ല​കൃ​ഷ്ണ​ൻ അ​ല്ലി​പ്ര, ടൈ​റ്റ​സ് പു​ല്ലൂ​രാ​ൻ, പ്ര​ജീ​ഷ് ബാ​ലു​ശ്ശേ​രി, സെ​ബാ​സ്റ്റ്യ​ൻ സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ക്ബാ​ൽ ചെ​ക്കി​യാ​ട്, ഷം​സീ​ർ നാ​ദാ​പു​രം, പ്ര​ജീ​ഷ് വി​ള​യി​ൽ, ബാ​ഫ​ഖി ഹു​സൈ​ൻ, കെ. ​ബി​നീ​ഷ്, ഫൈ​സ​ൽ ത​ങ്ങ​ൾ, ബൈ​ജു സു​ലൈ​മാ​ൻ, സ​ജി എ​സ്. പി​ള്ള, അ​നീ​ഷ് വ​ർ​ഗീ​സ്, ഷാ​ഹു​ൽ ഹ​മീ​ദ്, ബേ​സി​ൽ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. സെ​ക്ര​ട്ട​റി ആ​രി​ഷ് അ​ബൂ​ബ​ക്ക​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Gandhian values ​​must be at the heart of the state'
Next Story