Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡി.​െ​എ.​പി​യി​ൽ...

ഡി.​െ​എ.​പി​യി​ൽ പു​തി​യ പ്ലാ​ൻ​റ്​: പ്ര​വ​ർ​ത്ത​ന ശേ​ഷി മൂ​ന്നി​ര​ട്ടി ഉ​യ​ർ​ത്താ​ൻ ഗ​ല​ദാ​രി എ​ഞ്ചി​നി​യ​റി​ങ്​

text_fields
bookmark_border
ഡി.​െ​എ.​പി​യി​ൽ പു​തി​യ പ്ലാ​ൻ​റ്​: പ്ര​വ​ർ​ത്ത​ന ശേ​ഷി മൂ​ന്നി​ര​ട്ടി ഉ​യ​ർ​ത്താ​ൻ ഗ​ല​ദാ​രി എ​ഞ്ചി​നി​യ​റി​ങ്​
cancel
camera_alt????????? ?????????????????? ?????????? ????? ?????????????????? ??????????? ????????????? ??????? ????????????? ????????? ?????? ????????

ദു​ബൈ: ഗ​ല​ദാ​രി ഇ​ൻ​ഡ​സ്ട്രി​യ​ൽ വി​ഭാ​ഗ​ത്തി​​െൻറ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ഗ​ല​ദാ​രി എ​ഞ്ചി​നി​യ​റി​ങ്​ വ​ർ​ക്ക്സ് ദു​ബൈ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ പാ​ർ​ക്കി​ൽ പു​തി​യ പ്ലാ​ൻ​റ്​ നി​ർ​മ്മി​ക്കു​ന്നു. പ​ത്ത് കോ​ടി ദി​ർ​ഹം മു​ട​ക്കി നി​ർ​മ്മി​ക്കു​ന്ന പു​തി​യ പ്ലാ​ൻ​റ്​ ഗ​ല​ദാ​രി എ​ഞ്ചി​നി​യ​റിം​ഗ് വ​ർ​ക്ക്സി​​െൻറ അ​ൽ കൂ​സി​ലെ വി​ഭാ​ഗ​ത്തെ അ​പേ​ക്ഷി​ച്ച് മൂ​ന്നി​ര​ട്ടി പ്ര​വ​ർ​ത്ത​ന​ശേ​ഷി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

600,000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മ്മി​ക്കു​ന്ന പ്ലാ​ൻ​റി​െൻറ നി​ർ​മ്മാ​ണ പ്രാ​രം​ഭ ച​ട​ങ്ങി​ൽ ഗ​ല​ദാ​രി ബ്ര​ദേ​ഴ്​​സ്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ സു​ഹൈ​ൽ അ​ബ്​​ദു​ൾ ല​ത്തീ​ഫ് ഗ​ല​ദാ​രി , മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ല​ത്തീ​ഫ് ഗ​ല​ദാ​രി, ഡ​യ​റ​ക്​​ട​റും സി.​ഇ.​ഒ​യു​മാ​യ മു​ഹ​മ്മ​ദ് യ​ഹ്യ കാ​സി മീ​രാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഗ​ല​ദാ​രി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡി​വി​ഷ​ൻ സി.​ഇ.​ഒ ആ​ശി​ഷ് അ​സ്താ​ന, ഗ​ല​ദാ​രി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡി​വി​ഷ​ൻ സി.​എ​ഫ്.​ഒ അ​നീ​ഷ് ഷാ ​എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 2020 മാ​ർ​ച്ചി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgaladari
News Summary - galadari-uae-gulf news
Next Story