Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി7 ലോകകപ്പ് ഫാൻസ് ഫുട്ബാൾ ടൂർണമെന്റ്
text_fieldsbookmark_border
ജി7 അൽഐൻ ക്ലബിന്റെ നേതൃത്വത്തിൽ ഫാൻസ് ഫുട്ബാളിൽ പങ്കെടുത്തവർ
അൽഐൻ: ഖത്തർ ലോകകപ്പിനെ വരവേറ്റ് ജി7 അൽഐൻ ക്ലബിന്റെ നേതൃത്വത്തിൽ ഫാൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
അൽഐൻ ഗോൾഫ് ക്ലബിൽ നടന്ന ടൂർണമെന്റിൽ ബെൽജിയം, പോർചുഗൽ, സ്പെയിൻ ടീമുകളുടെ ഫാൻസ് ടീമായ മുഷക്കലാത്ത് ചാമ്പ്യന്മാരായി. ഫൈനലിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മുഷക്കലാത്ത് വിജയം നേടിയത്.
ബ്രസീൽ, അർജന്റീന ടീമുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

