Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസെ​ന്‍റ് സ്റ്റീ​ഫ​ന്‍...

സെ​ന്‍റ് സ്റ്റീ​ഫ​ന്‍ പ​ള്ളി​യി​ല്‍ ഓ​ശാ​ന ശു​ശ്രൂ​ഷ

text_fields
bookmark_border
സെ​ന്‍റ് സ്റ്റീ​ഫ​ന്‍ പ​ള്ളി​യി​ല്‍ ഓ​ശാ​ന ശു​ശ്രൂ​ഷ
cancel
camera_alt

അ​ബൂ​ദ​ബി സെ​ന്‍റ് സ്റ്റീ​ഫ​ന്‍ യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ ന​ട​ന്ന ഓ​ശാ​ന ശു​ശ്രൂ​ഷ

അ​ബൂ​ദ​ബി: സെ​ന്‍റ് സ്റ്റീ​ഫ​ന്‍ യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ ഓ​ശാ​ന ശു​ശ്രൂ​ഷ ന​ട​ന്നു. ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ വാ​ര​ത്തി​ന്‍റെ ആ​രം​ഭം കു​റി​ച്ച് വി​ശ്വാ​സി​ക​ള്‍ കു​രു​ത്തോ​ല​യു​മേ​ന്തി പ​ള്ളി​യി​ല്‍ പ്ര​ദ​ക്ഷി​ണം ന​ട​ത്തി. വി​കാ​രി ഫാ. ​ടി​ജു വ​ര്‍ഗീ​സ് മു​ഖ്യ കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:funeralSt. Stephen's Church
News Summary - Funeral Service at St. Stephen's Church
Next Story