Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുജൈറ കടപ്പുറത്ത്​...

ഫുജൈറ കടപ്പുറത്ത്​ ആവേശം തീർത്ത്​ കേരളോത്സവം

text_fields
bookmark_border
ഫുജൈറ കടപ്പുറത്ത്​ ആവേശം തീർത്ത്​ കേരളോത്സവം
cancel
camera_alt??????? ???????????? ?????????????? ??????? ???????????????? ???????????????? ????????????????????? ???????

ഫു​ജൈ​റ: യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൈ​ര​ളി ക​ൾ​ച്ച​റ​ൽ​ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ക​ട​പ്പു​റ​ത്ത്​ വി​പു​ല​മാ​യ കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കേ​ളി​കൊ​ട്ടോ​ടു​കൂ​ടി ആ​രം​ഭി​ച്ച കേ​ര​ളോ​ത്സ​വ​ത്തി​ൽ മെ​ഗാ തി​രു​വാ​തി​ര, അ​റ​ബി​ക്​ ഡാ​ൻ​സ്, ഒ​പ്പ​ന, കോ​ൽ​ക്ക​ളി, ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ൾ, മെ​ഗാ ദാ​ണ്ടി​യ, ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ൾ, ഘോ​ഷ​യാ​ത്ര, നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ, ഗാ​ന​മേ​ള തു​ട​ങ്ങി​യ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ര​ണ്ട്​ സ്​​റ്റേ​ജു​ക​ളി​ലാ​യി ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക്പു​റ​മെ പു​സ്ത​ക​ശാ​ല, ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ ആ​യി​ര​ക്ക​ണ​ക്കി​ന്​ മ​ല​യാ​ളി​ക​ളെ​യും സ്വ​ദേ​ശി​ക​ളെ​യും മ​റ്റു നാ​ട്ടു​കാ​രെ​യും ആ​ക​ർ​ഷി​ച്ചു.
സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലെ​നി​ൻ കു​ഴി​വേ​ലി​ൽ, മാ​ത്തു​ക്കു​ട്ടി ക​ഡോ​ൺ, ഓ​ർ​മ ദ​ു​ബൈ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഷീ​ദ്, കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ്കു​മാ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സു​ജി​ത്​ വി.​പി, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ബി​ജി സു​രേ​ഷ്, യൂ​നി​റ്റ്​ വ​നി​താ ക​ൺ​വീ​ന​ർ സെ​റീ​ന ഗ​ഫൂ​ർ, കൈ​ര​ളി യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റ്​ സു​ധീ​ർ തെ​ക്കേ​ക്ക​ര, യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി സു​മ​ന്ദ്ര​ൻ ശ​ങ്കു​ണ്ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfujairah
News Summary - fujairah-uae-gulf news
Next Story