Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2026 8:25 AM IST Updated On
date_range 26 May 2026 8:25 AM IST104 തടവുകാരെ മോചിപ്പിച്ച് ഫുജൈറ
text_fieldsbookmark_border
ഫുജൈറ: ബലിപെരുന്നാൾ പ്രമാണിച്ച് ഫുജൈറയിലെ ശിക്ഷാ-പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന 104 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ ഈ തടവുകാരെ നല്ല പെരുമാറ്റത്തിന്റെയും അച്ചടക്കത്തിന്റെയും അടിസ്ഥാനത്തിലാണ് മോചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

