Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുജൈറ മലയാള മഹോത്സവം:...

ഫുജൈറ മലയാള മഹോത്സവം: സമദാനിയും മുരുകൻ കാട്ടാക്കടയും അതിഥികൾ

text_fields
bookmark_border
abdussamad samadani, murukan kattakada
cancel
camera_alt

അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, മു​രു​ക​ൻ കാ​ട്ടാ​ക്ക​ട

Listen to this Article

ഫു​ജൈ​റ: മ​ല​യാ​ളം മി​ഷ​ന്‍റെ ഫു​ജൈ​റ മേ​ഖ​ല പ​ഠ​നോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കു​ന്ന​തി​ന്​ ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ 'മ​ല​യാ​ള മ​ഹോ​ത്സ​വം' ക​ലാ-​സാം​സ്‌​കാ​രി​ക സ​ന്ധ്യ ന​ട​ത്തു​മെ​ന്ന് ഫു​ജൈ​റ മേ​ഖ​ല സെ​ക്ര​ട്ട​റി രാ​ജ​ശേ​ഖ​ര​ൻ അ​റി​യി​ച്ചു. ഡോ. ​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി, മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റും ക​വി​യു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ ചെ​യ​ർ​മാ​നാ​യും ലോ​ക കേ​ര​ള​സ​ഭ അം​ഗം സൈ​മ​ൺ സാ​മു​വേ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ കെ.​സി. അ​ബൂ​ബ​ക്ക​ർ, മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രെ വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യും വി​ൽ​സ​ൺ ഫി​ലി​പ്പ്, ന​സീ​ർ, ഷൈ​ജു രാ​ജ​ൻ, രാ​ജ​ശേ​ഖ​ര​ൻ, മു​ര​ളി ഖോ​ർ​ഫ​ക്കാ​ൻ എ​ന്നി​വ​രെ ക​ൺ​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളാ​യ റി​സ​പ്ഷ​ൻ, ക​ൾ​ച​റ​ൽ, ഫി​നാ​ൻ​സ്, മീ​ഡി​യ, ട്രാ​ൻ​സ്പോ​ർ​ട്ട്, ഫു​ഡ് എ​ന്നി​വ​യി​ൽ യ​ഥാ​ക്ര​മം സ​ന്തോ​ഷ് മ​ത്താ​യി, അ​ബ്ദു​ൽ സ​മ​ദ്, സു​ഭ​ഗ​ൻ, ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ, അ​ജി​ത് ഗോ​പി​നാ​ഥ്, സ​വി​ത കെ. ​നാ​യ​ർ, സ​റീ​ന, മി​ജി​ൻ, പ്ര​ദീ​പ്, ജോ​ണി, ജി​സ്റ്റ, സ​ഞ്ജീ​വ് മേ​നോ​ൻ, ന​മി​ത പ്ര​മോ​ദ്, അ​ബ്‌​ദു​ൽ കാ​ദ​ർ, വി.​എം. സി​റാ​ജ്, സു​മ​ന്ദ്ര​ൻ, സ​തീ​ശ​ൻ, മ​നു എ​ൻ. പി​ള്ള, ജോ​ജു മാ​ത്യു, മ​നാ​ഫ്, നാ​സ​ർ, ലെ​നി​ൻ, മു​ഹ​മ്മ​ദ്, ശ്രീ​കു​മാ​ർ, സ​തീ​ഷ്, ര​ണ​ദേ​വ്, സ​ലിം മൂ​പ്പ​ൻ, ഹ​ക്ക്, സു​ധീ​ർ, സു​ജി​ത്, അ​രു​ൺ ഖോ​ർ​ഫ​ക്കാ​ൻ, നി​ഷാ​ദ്, തോ​മ​സ് വ​ർ​ഗീ​സ്, ബി​നോ​യ് വ​ർ​ഗീ​സ്, അ​ബ്ദു​ല്ല ദി​ബ്ബ, ജോ​ബി ജോ​സ​ഫ്, നൗ​ഫ​ൽ, ബി​നോ​യ് ഖോ​ർ​ഫ​ക്കാ​ൻ, മോ​യി​ൻ ഓ​ലി​ക്ക​ൽ, പി.​സി. ഹം​സ, പി. ​സി​ദ്ദീ​ഖ്, ന​ഈം, പ്രേം​ജി​ത്, ഫ​സ​ൽ ബാ​ബു, സു​രേ​ഷ് ബാ​ബു, നാ​സ​ർ പാ​ണ്ടി​ക്കാ​ട് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​ല​യാ​ള മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 25നു ​ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamadaniMurugan Kattakkada
News Summary - Fujairah Malayalam Festival: Samadani and Murugan Kattakkada as guests
Next Story