Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഴ​ക്കെ​ടു​തി​യി​ൽ...

മ​ഴ​ക്കെ​ടു​തി​യി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി ഫു​ജൈ​റ കെ.​എം.​സി.​സി

text_fields
bookmark_border
മ​ഴ​ക്കെ​ടു​തി​യി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി ഫു​ജൈ​റ കെ.​എം.​സി.​സി
cancel
camera_alt

മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ രം​ഗ​ത്തി​റ​ങ്ങി​യ

ഫു​ജൈ​റ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ

ഫു​ജൈ​റ: മ​ഴ​ക്കെ​ടു​തി​യി​ൽ ഫു​ജൈ​റ ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ർ​ന്ന് കെ.​എം.​സി​സി ഫു​ജൈ​റ ഘ​ട​കം സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി. കോ​വി​ഡ്, പ്ര​ള​യ സ​മ​യ​ങ്ങ​ളി​ൽ കെ.​എം.​സി.​സി കാ​ഴ്ച​വെ​ച്ച സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം പ​രി​ഗ​ണി​ച്ചാ​ണ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ കെ.​എം.​സി.​സി​യെ ക്ഷ​ണി​ച്ച​ത്.

യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നും ശു​ചീ​ക​രി​ക്കാ​നും പ്ര​വ​ർ​ത്ത​ന രം​ഗ​ത്തി​റ​ങ്ങി. കെ.​എം.​സി.​സി​യു​ടെ സ​ന്ന​ദ്ധ സേ​വ​ക​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ ഫു​ജൈ​റ പ്ര​വി​ശ്യ​യി​ലെ നൂ​റു​ക​ണ​ക്കി​ന് ദു​രി​ത ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae floodFujairah KMCC
News Summary - Fujairah KMCC performed live in the rain
Next Story