Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ ഇ​ന്ത്യ​ൻ...

ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബ്

text_fields
bookmark_border
ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബ്
cancel
camera_alt

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബി​ൽ നടന്ന ചടങ്ങിൽ കോ​ൺ​സു​ല​ർ ഡോ. ​അം​രേ​ഷ് കു​മാ​ർ

ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബി​ൽ കോ​ൺ​സു​ല​ർ ഡോ. ​അം​രേ​ഷ് കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി രാ​ഷ്ട്ര​പ​തി​യു​ടെ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. അ​ഡ്വ. നാ​സി​റു​ദ്ധീ​ൻ, വി.​എം. സി​റാ​ജ്, പ്ര​ദീ​പ് കു​മാ​ർ, മ​നാ​ഫ് ഒ​ള​ക​ര, സ​ഞ്ജീ​വ് മേ​നോ​ൻ, ഹാ​ഷിം ത​ങ്ങ​ൾ, നി​ഷാ​ദ്‌, സ​റീ​ന, ഡോ. ​ദീ​പ്തി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഐ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ സ്വാ​ഗ​തവും ഐ.​എ​സ്.​സി കോ​ൺ​സു​ല​ർ സെ​ക്ര​ട്ട​റി അ​ശോ​ക് മു​ൽ​ച​ന്ദാ​നി ന​ന്ദിയും പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social ClubFujairahUAE
News Summary - Fujairah Indian Social Club
Next Story