Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ​യി​ലെ...

ഫു​ജൈ​റ​യി​ലെ വി​ല്ല​യി​ൽ തീ​പി​ടി​ത്തം; ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു

text_fields
bookmark_border
ഫു​ജൈ​റ​യി​ലെ വി​ല്ല​യി​ൽ തീ​പി​ടി​ത്തം; ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു
cancel
camera_alt???????? ??????? ??????????? ???????????????????????????????????????
ഷാ​ർ​ജ: മ​ദ​ബ് മേ​ഖ​ല​യി​ലെ വി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ സ്വ​ദേ​ശി കു ​ടും​ബ​ത്തി​ലെ മൂ​ന്നു നാ​ലും വ​യ​സ്​ പ്രാ​യ​മു​ള്ള സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. മു​റി​ക്ക​ക​ത്ത് കു​ടു​ങ്ങി​യ കു​ട്ടി​ക​ൾ​ക്ക് ശ​ക്ത​മാ​യ പു​ക കാ​ര​ണം പു​റ​ത്ത് ക​ട​ക്കാ​നാ​യി​ല്ല. പു​ക ശ്വ​സി​ച്ച് അ​വ​ശ​രാ​യ ഇ​വ​ർ മ​ര​ണ​ത്തി​ന് കി​ഴ്പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യ​സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ സ​മ​യം വീ​ട്ടി​ൽ മു​ത്ത​ശ്ശി മാ​ത്ര​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഇ​വ​ർ ബ​ഹ​ളം വെ​ച്ച് അ​യ​ൽ​വാ​സി​ക​ളെ വി​ളി​ച്ച് കൂ​ട്ടി. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ സി​വി​ൽ​ഡി​ഫ​ൻ​സ്​ വ​ള​രെ വേ​ഗ​ത്തി​ൽ കു​ട്ടി​ക​ളെ പു​റ​ത്തേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും പാ​ര​മെ​ഡി​ക്ക​ൽ വി​ഭാ​ഗം മ​ര​ണം സ്​​ഥി​രി​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട കാ​ര​ണം​അ​റി​വാ​യി​ട്ടി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfujairadeath childrenvilaa
News Summary - fujaira-vilaa-death children-uae-gulf news
Next Story