Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ...

ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി കേ​ര​ളം സ​ന്ദ​ര്‍ശി​ക്കും

text_fields
bookmark_border
hamad-bin mohammed
cancel
camera_alt????? ?????? ???? ???????????? ??? ??????

ദു​ബൈ: യു.​എ.​ഇ. സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ ്​ അ​ൽ ശ​ർ​ഖി കേ​ര​ളം സ​ന്ദ​ർ​ശി​ക്കും. ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​ടെ കൊ​ട്ടാ​ര​ത്തി​ൽ കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ഷ​ണം സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും ഈ ​വ​ർ​ഷം ത​ന്നെ കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും​ ശൈ​ഖ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ശ​ർ​ഖി പ​റ​ഞ്ഞു.

കേ​ര​ള​വു​മാ​യി ത​ങ്ങ​ൾ​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, നോ​ര്‍ക്ക വൈ​സ് ചെ​യ​ര്‍മാ​ന്‍ എം.​എ.​യൂ​സ​ഫ് അ​ലി, മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വ് ജോ​ണ്‍ ബ്രി​ട്ടാ​സ്, ദു​ൈ​ബ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍സു​ല്‍ ജ​ന​റ​ല്‍ വി​പു​ൽ, ഡോ. ​ഷം​സീ​ര്‍ വ​യ​ലി​ല്‍ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fujairacome on kerala 2019
News Summary - fujaira king to visit kerala-gulf news
Next Story