Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ൽ...

യു.​എ.​ഇ​യി​ൽ ഇ​ന്ധ​ന​വി​ല കൂ​ടും

text_fields
bookmark_border
fuel price hike
cancel

ദു​ബൈ: രാ​ജ്യ​ത്ത്​ ജൂ​ലൈ​യി​ലെ ഇ​ന്ധ​ന​വി​ല പ്ര​ഖ്യാ​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ഇ​ന്ധ​ന​വി​ല വി​ല​യി​രു​ത്തി യു.​എ.​ഇ ഇ​ന്ധ​ന​വി​ല ക​മ്മി​റ്റി​യാ​ണ് ഓ​രോ മാ​സ​വും പെ​​ട്രോ​ൾ, ഡീ​സ​ൽ വി​ല പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ജൂ​ലൈ​യി​ൽ​ പെ​​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കൂ​ടും. സൂ​പ്പ​ർ 98 പെ​ട്രോ​ൾ ലി​റ്റ​റി​ന്​ മൂ​ന്നു ദി​ർ​ഹ​മാ​ണ്​​ വി​ല. ജൂ​ണി​ൽ ഇ​ത്​ 2.95 ദി​ർ​ഹ​മാ​യി​രു​ന്നു. ജൂ​ണി​ൽ 2.84 ദി​ർ​ഹ​മാ​യി​രു​ന്ന സ്​​പെ​ഷ​ൽ 95 പെ​ട്രോ​ൾ ലി​റ്റ​റി​ന്​​ 2.89 ദി​ർ​ഹ​മാ​യി വ​ർ​ധി​ക്കും. ഇ-​പ്ല​സ്​ പെ​ട്രോ​ളി​ന്​ 2.81 ദി​ർ​ഹ​മാ​ണ്​ ലി​റ്റ​ർ വി​ല. ജൂ​ണി​ൽ 2.76 ദി​ർ​ഹ​മാ​യി​രു​ന്നു. ജൂ​ണി​ൽ ലി​റ്റ​റി​ന്​ 2.68 ദി​ർ​ഹ​മാ​യി​രു​ന്ന ഡീ​സ​ൽ വി​ല​ 2.76 ദി​ർ​ഹ​മാ​യി ഉ​യ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hikefuel pricefuel
News Summary - Fuel prices will increase in UAE
Next Story