Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ ഇന്ധനവില കൂടും

text_fields
bookmark_border
യു.എ.ഇയിൽ ഇന്ധനവില കൂടും
cancel

ദുബൈ: യു.എ.ഇയിൽ ആഗസ്റ്റ്​ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന്​ 14 ഫിൽസും ഡീസലിന്​ 19 ഫിൽസ്​ വരെയും കൂടും. ജൂലൈയിൽ മൂന്ന്​ ദിർഹമായിരുന്ന സൂപ്പർ പെ​ട്രോൾ ലിറ്ററിന്​ 3.14 ദിർഹമായി വർധിച്ചു. സ്​പെഷൽ പെട്രോളിന്​ 3.02 ദിർഹമാണ്​ പുതുക്കിയ വില. ജൂലൈയിൽ ഇത്​ 2.89 ദിർഹമായിരുന്നു.

2.89 ദിർഹമായിരുന്ന ഇ പ്ലസ്​ പെട്രോളിന്​ 2.95 ദിർഹമാണ്​ പുതുക്കിയ വില. ഡീസൽ ലിറ്ററിന്​ 2.95 ദിർഹമായി വർധിച്ചു. ജൂലൈയിൽ 2.76 ദിർഹമായിരുന്നു വില. രാജ്യാന്തര വിപണിയിലെ ഇന്ധന വിലയെ അടിസ്ഥാനമാക്കിയാണ്​ രാജ്യത്ത്​ പ്രതിമാസം ഇന്ധനവില പുനർനിശ്ചയിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fuel prices to rise in UAE
Next Story