Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ഇന്ധന വില...

യു.എ.ഇയിൽ ഇന്ധന വില കുറഞ്ഞു

text_fields
bookmark_border
യു.എ.ഇയിൽ ഇന്ധന വില കുറഞ്ഞു
cancel

ദുബൈ: യു.എ.ഇയിൽ ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്​ വിലയിൽ കാര്യമായ കുറവുണ്ടായി. സൂപ്പർ 98 പെട്രോളിന്​ 3.41 ദിർഹമാണ്​ പുതിയ നിരക്ക്​.

കഴിഞ്ഞ മാസം ഇത്​ 4.03 ദിർഹമായിരുന്നു. 3.92 ദിർഹമായിരുന്ന സ്​പെഷ്യൽ ​പെട്രോൾ 3.30 ദിർഹമായി കുറഞ്ഞു. ഇപ്ലസ്​ പെട്രോളിന്​ 3.84 ദിർഹമിൽ നിന്ന്​ 3.22 ദിർഹമായി കുറഞ്ഞു. ഡീസലിനും വില കുറഞ്ഞിട്ടുണ്ട്​. 4.14ൽ നിന്ന്​ 3.87 ദിർഹമായി കുറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel price
News Summary - Fuel prices have dropped in the UAE
Next Story