Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​ക​യി​ല...

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​ ഡി​ജി​റ്റ​ൽ മു​ദ്ര: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ ഒ​മ്പ​ത്​ ത​രം

text_fields
bookmark_border
പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​ ഡി​ജി​റ്റ​ൽ മു​ദ്ര:  നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​  ഒ​മ്പ​ത്​ ത​രം
cancel

അ​ബൂ​ദ​ബി: പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ മു​ദ്ര പ​തി​പ്പി​ച്ച ശേ​ഷ​മേ യു.​എ.​ഇ വി​പ​ണി​യി​ൽ വി​ത ​ര​ണം ചെ​യ്യാ​വൂ എ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​െ​ൻ​റ ഭാ​ഗ​മാ​യി ഫെ​ഡ​റ​ൽ നി​കു​തി അ​ തോ​റി​റ്റി (എ​ഫ്.​ടി.​എ) നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഒ​മ്പ​ത്​ ത​രം നി ​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​ണ്​ ശി​ക്ഷാ​ന​ട​പ​ടി​യെ​ന്ന്​ എ​ഫ്.​ടി.​എ വി​ശ​ദീ​ക​രി​ച്ചു.

ഡി​ജി​റ്റ​ൽ മു​ദ് ര​യി​ല്ലാ​ത്ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ക​യോ കൈ​കാ​ര്യം ​െച​യ്യു​ക​യോ ചെ​യ്​​താ​ൽ 50,000 ദി​ർ​ഹം പി​ഴ​യും ഉ​ൽ​പ​ന്ന​ത്തി​െ​ൻ​റ 50 ശ​ത​മാ​നം എ​ക്​​സൈ​സ്​ നി​കു​തി​യും അ​ട​ക്കേ​ണ്ടി വ​രും. ഡി​ജി​റ്റ​ൽ മു​ദ്ര​യി​ല്ലാ​ത്ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​രാ​ൾ ബോ​ധ​പൂ​ർ​വം ത​െ​ൻ​റ ക​ട​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യാ​ൽ ആ​ദ്യ ത​വ​ണ 25,000 ദി​ർ​ഹ​മും ആ​വ​ർ​ത്തി​ച്ചാ​ൽ 50,000 ദി​ർ​ഹ​മും പി​ഴ അ​ട​ക്ക​ണം.

ഡി​ജി​റ്റ​ൽ മു​ദ്ര​യി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ 50,000 ദി​ർ​ഹം പി​ഴ​യും ഉ​ൽ​പ​ന്ന വി​ല​യു​ടെ 50 ശ​ത​മാ​നം എ​ക്​​സൈ​സ്​ നി​കു​തി​യും അ​ട​ക്ക​ണം. നി​കു​തി ചു​മ​ത്ത​പ്പെ​ട്ട പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​ട​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തി​രു​ന്നാ​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഒാ​രോ ത​വ​ണ​യും 20,000 ദി​ർ​ഹം പി​ഴ​യ​ട​ക്ക​ണം. ഡി​ജി​റ്റ​ൽ മു​ദ്ര​ക​ൾ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ച പ്ര​കാ​രം സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ 50,000 ദി​ർ​ഹ​മാ​ണ്​ പി​ഴ.

ഉ​പ​യോ​ഗി​ക്കാ​ത്ത ഡി​ജി​റ്റ​ൽ മു​ദ്ര​ക​ൾ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം അ​തോ​റി​റ്റി​ക്ക്​ തി​രി​ച്ച്​ ന​ൽ​കി​യി​ല്ലെ​ങ്കി​ലും 50,000 ദി​ർ​ഹം പി​ഴ ന​ൽ​ക​ണം. സ്​​ഥ​ലം വ്യ​ക്​​ത​മാ​ക്കി​യും നി​ശ്ചി​ത രീ​തി​യ​നു​സ​രി​ച്ചും ഉ​ൽ​പ​ന്ന​ത്തി​ൽ മു​ദ്ര പ​തി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ആ​ദ്യ ത​വ​ണ 25,000 ദി​ർ​ഹ​വും തെ​റ്റ്​ ആ​വ​ർ​ത്തി​ച്ചാ​ൽ 50,000 ദി​ർ​ഹ​വും പി​ഴ വി​ധി​ക്കും.

അ​ന​ധി​കൃ​ത ക​ച്ച​വ​ട​മോ കൈ​മാ​റ്റ​മോ വി​ൽ​പ​ന​യോ ന​ട​ത്തി​യാ​ൽ ആ​ദ്യ ത​വ​ണ 25,000 ദി​ർ​ഹ​മും ആ​വ​ർ​ത്തി​ച്ചാ​ൽ 50,000 ദി​ർ​ഹ​മും ആ​ണ്​ പി​ഴ. കൂ​ടാ​തെ ഉ​ൽ​പ​ന്ന വി​ല​യു​ടെ 50 ശ​ത​മാ​നം നി​കു​തി​യാ​യി പി​ടി​ക്കു​ക​യും ചെ​യ്യും. നേ​ര​ത്തെ മ​റ്റു ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച ഡി​ജി​റ്റ​ൽ മു​ദ്ര വീ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ൽ 50,000 ദി​ർ​ഹം പി​ഴ​യും ഉ​ൽ​പ​ന്ന വി​ല​യു​െ​ട 50 ശ​ത​മാ​നം നി​കു​തി​യും ഇൗ​ടാ​ക്കും. വ്യാ​പാ​ര ത​ട്ടി​പ്പ്​ ത​ട​യു​ന്ന​തി​നും വ്യാ​ജ​വും ഗു​ണ​മേ​ന്മ കു​റ​ഞ്ഞ​തു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​ ശി​ക്ഷാ ന​ട​പ​ടി​ക​ളെ​ന്ന്​ എ​ഫ്.​ടി.​എ വ്യ​ക്​​ത​മാ​ക്കി.

മേ​യ്​ ഒ​ന്ന്​ മു​ത​ലാ​ണ്​ ഡി​ജി​റ്റ​ൽ മു​ദ്ര​യി​ല്ലാ​ത്ത ഏ​തു ത​രം സി​ഗ​റ​റ്റും യു.​എ.​ഇ​യി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത​തി​യ​ത്. അ​തേ​സ​മ​യം, മു​ദ്ര​യി​ല്ലാ​ത്ത സി​ഗ​റ​റ്റു​ക​ൾ യു.​എ.​ഇ വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്ന​തി​നും രാ​ജ്യ​ത്ത്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നും നി​രോ​ധ​നം വ​രു​ന്ന​ത്​ ആ​ഗ​സ്​​റ്റ്​ മു​ത​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfta
News Summary - FTA-uae-gulf news
Next Story