Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബഹിരാകാശത്തുനിന്ന്​:...

ബഹിരാകാശത്തുനിന്ന്​: ദുബൈയു​െട ചിത്രം പകർത്തി യു.എസ്​ ബഹിരാകാശ യാത്രികൻ

text_fields
bookmark_border
ബഹിരാകാശത്തുനിന്ന്​: ദുബൈയു​െട ചിത്രം പകർത്തി യു.എസ്​ ബഹിരാകാശ യാത്രികൻ
cancel
camera_alt

ബഹിരാകാശത്തുനിന്ന്​ പകർത്തിയ ദുബൈയുടെ ദൃശ്യം 

ദുബൈ: ബഹിരാകാശത്തുനിന്ന്​ ദുബൈയുടെ ചിത്രം പകർത്തി യു.എസ്​ ബഹിരാകാശ യാത്രികനായ ഷേൻ കിംബ്രോ. എമിറേറ്റ്​സ്​ ഗോൾഫ്​ ക്ലബി​െൻറയും ദുബൈ വിമാനത്താവളത്തി​െൻറയും വിദൂര ദൃശ്യങ്ങളാണ്​ കിംബ്രോ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​. ഹെലോ ദുബൈ എന്ന്​ അഭിസംബോധന ചെയ്യുന്ന ട്വീറ്റിൽ എമിറേറ്റ്​സ്​ ഗോൾഫ്​ ക്ലബ്​ നിർമിച്ചത്​ 1988ൽ ആണെന്നും മേഖലയിലെ ആദ്യ ഗോൾഫ്​ ക്ലബാണിതെന്നും പറയുന്നു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ വിമാനത്താവളമാണിതെന്നും ട്വിറ്ററിൽ കുറിച്ചു. മൂന്നാം തവണയാണ്​ കിംബ്രോ ബഹിരാ​കാശത്തെത്തുന്നത്​. ഏപ്രിൽ 24ന്​ ബഹിരാകാശത്തെത്തിയ സംഘം ആറ്​ മാസം അവിടെ തങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaispace
News Summary - From space: U.S. astronaut captures image of Dubai
Next Story