Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.​ബി.​സി കാ​ർ​ഗോ...

എ.​ബി.​സി കാ​ർ​ഗോ ക​പ്പ്​: ഫ്ര​ണ്ട്ഷി​പ് എ​ഫ്.​സി ജേ​താ​ക്ക​ൾ

text_fields
bookmark_border
abc cargo cup
cancel
camera_alt

റാ​സ​ൽ​ഖൈ​മ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച എ.​ബി.​സി. കാ​ർ​ഗോ ക​പ്പ്​ സീ​സ​ൺ നാ​ലി​ൽ ജേ​താ​ക്ക​ളാ​യ ഫ്ര​ണ്ട്ഷി​പ് എ​ഫ്.​സി റാ​സ​ൽ​ഖൈ​മ ടീം

റാ​സ​ൽ​ഖൈ​മ: റാ​സ​ൽ​ഖൈ​മ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച എ.​ബി.​സി കാ​ർ​ഗോ ക​പ്പ്​ സീ​സ​ൺ 4ൽ ​ഫ്ര​ണ്ട്ഷി​പ് എ​ഫ്.​സി റാ​സ​ൽ​ഖൈ​മ ജേ​താ​ക്ക​ൾ ആ​യി.

ഫൈ​ന​ലി​ൽ ഗ​ൾ​ഫ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റാ​സ​ൽ​ഖൈ​മ​യെ​യാ​ണ്​ ഇ​വ​ർ തോ​ൽ​പി​ച്ച​ത്. മൂ​ന്നാം സ്ഥാ​നം ഡ​യ​മ​ണ്ട് എ​ഫ്.​സി റാ​ക്​ ക​ര​സ്ഥ​മാ​ക്കി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഫാ​യി​സി​നെ​യും മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി ജു​നൈ​ദി​നെ​യും മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ഷാ​നേ​യും തി​ര​ഞ്ഞെ​ടു​ത്തു.

ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി എ.​ബി.​സി കാ​ർ​ഗോ ബ്രാ​ഞ്ച് മാ​നേ​ജ​ർ ഷ​ഫീ​ക് കൈ​മാ​റി. എ.​ബി.​സി കാ​ർ​ഗോ പ്ര​തി​നി​ധി​ക​ളാ​യ വി​പി​ൻ, മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ റ​സാ​ഖ് ചെ​ന​ക്ക​ൽ, അ​ക്ബ​ർ രാ​മ​പു​രം, അ​യ്യൂ​ബ് കോ​യ​ക്കാ​ൻ, നാ​സ​ർ എ ​പൊ​ന്മു​ണ്ടം, അ​സീ​സ് കൂ​ട​ല്ലൂ​ർ, മൂ​സ കു​നി​യി​ൽ, വെ​ട്ടം അ​ബ്ദു​ൽ ക​രീം, അ​സൈ​നാ​ർ കോ​ഴി​ച്ചെ​ന, സി​ദ്ദീ​ഖ് ത​ല​ക്ക​ട​ത്തൂ​ർ, സൗ​ദ അ​യ്യൂ​ബ്, ന​സീ​മ കു​ഞ്ഞി​മു​ഹ​മ്മ​ദ്, ആ​ർ.​എ​ഫ്.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ കാ​ക്ക​ട​ൻ, ജാ​ഫ​ർ മ​ണ്ണി​ങ്ങ​ൽ, നി​സാ​ർ ചി​റ​വ​ല്ലൂ​ർ, മു​സ്ത​ഫ, ഷി​ഹാ​ബ്​ പി.​ടി, അ​സ്‌​ലം അ​ന്ന​ര, സ​ലാം വെ​ട്ടി​ച്ചി​റ, നാ​സ​ർ മൂ​ർ​ക്ക​നാ​ട്, ഷാ​ഫി വാ​ള​ക്കു​ളം, ഹ​നീ​ഫ കോ​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballUAE Newsabc cargo
News Summary - friendship FC wins in ABC cargo cup
Next Story