Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സൗ​ഹൃ​ദം 2023’...

‘സൗ​ഹൃ​ദം 2023’ സെ​മി​നാ​ര്‍ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
‘സൗ​ഹൃ​ദം 2023’ സെ​മി​നാ​ര്‍ ലോ​ഗോ പ്ര​കാ​ശ​നം
cancel

അ​ബൂ​ദ​ബി: സെ​ന്റ് സ്റ്റീ​ഫ​ന്‍ സി​റി​യ​ന്‍ യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ വി​ഷ​ന്‍-2030 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ല്‍ രൂ​പ​വ​ത്ക​രി​ക്കു​ന്ന സെ​ന്റ് സ്റ്റീ​ഫ​ന്‍ കെ​യ​ര്‍ സെ​ന്റ​ര്‍ ട്ര​സ്റ്റി​ന്റെ(​എ​സ്.​എ​സ്.​സി.​സി) ഭാ​ഗ​മാ​യു​ള്ള ‘സൗ​ഹൃ​ദം 2023’ സെ​മി​നാ​റി​ന്റെ ലോ​ഗോ ഇ​ട​വ​ക വി​കാ​രി ഫാ​ദ​ര്‍ ടി​ജു വ​ര്‍ഗീ​സ് പ്ര​കാ​ശ​നം ചെ​യ്തു. സെ​ക്ര​ട്ട​റി എ​ല്‍ദോ അ​രു​ണ്‍ ജോ​സ​ഫ്, ട്ര​സ്റ്റി എ​ല്‍ദോ. കെ. ​ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്റ് കെ.​പി സൈ​ജി, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ട്ര​സ്റ്റി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം 27ന് ​മ​ണ​ര്‍കാ​ട് പ​ള്ളി​യു​ടെ ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ കേ​ര​ള സാം​സ്‌​കാ​രി​ക സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ക്കും. എം.​എ​ല്‍.​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, അ​നൂ​പ് ജേ​ക്ക​ബ്, തീ​മോ​ത്തി​യോ​സ് തി​രു​മേ​നി, ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ര്‍ യൗ​സെ​ബി​യോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarLogo Release'Friendship 2023
News Summary - 'Friendship 2023' Seminar Logo Release
Next Story