Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​​ഹ​​ല്‍നി​​ലാ​​വ്...

മ​​ഹ​​ല്‍നി​​ലാ​​വ് 2021 സൗ​​ഹൃ​​ദ​​സം​​ഗ​​മം

text_fields
bookmark_border
മ​​ഹ​​ല്‍നി​​ലാ​​വ് 2021 സൗ​​ഹൃ​​ദ​​സം​​ഗ​​മം
cancel
camera_alt

മ​​ഹ​​ല്‍നി​​ലാ​​വ് 2021’ സൗ​​ഹൃ​​ദ സം​​ഗ​​മ​​ത്തി​​ൽ നീ​​ലേ​​ശ്വ​​രം ജ​​മാ​​അ​​ത്ത് മു​​ന്‍ ജ​​ന.​​സെ​​ക്ര​​ട്ട​​റി ടി. ​​മൊ​​യ്തു​​ഹാ​​ജി സ​​മ്മാ​​നം

വി​​ത​​ര​​ണം ചെ​​യ്യു​​ന്നു

അ​​ബൂ​​ദ​​ബി: നീ​​ലേ​​ശ്വ​​രം ത​​ര്‍ബി​​യ​​ത്തു​​ല്‍ ഇ​​സ്​​​ലാം സ​​ഭ യു.​​എ.​​ഇ ക​​മ്മി​​റ്റി 'മ​​ഹ​​ല്‍നി​​ലാ​​വ് 2021' സൗ​​ഹൃ​​ദ​​സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ച്ചു. ദു​​ബൈ സ​​ബീ​​ല്‍ പാ​​ര്‍ക്കി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി​​യി​​ല്‍ നീ​​ലേ​​ശ്വ​​രം ജ​​മാ​​അ​​ത്ത് പ​​രി​​ധി​​യി​​ലെ നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്തു.

കു​​ട്ടി​​ക​​ളും മു​​തി​​ര്‍ന്ന​​വ​​രും ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ വി​​വി​​ധ ക​​ലാ​​കാ​​യി​​ക പ​​രി​​പാ​​ടി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ചു.

സ​​മ്മാ​​ന​​ങ്ങ​​ള്‍ ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു. നീ​​ലേ​​ശ്വ​​രം ജ​​മാ​​അ​​ത്ത് മു​​ന്‍ ജ​​ന. സെ​​ക്ര​​ട്ട​​റി ടി. ​​മൊ​​യ്തു ഹാ​​ജി​​യെ ആ​​ദ​​രി​​ച്ചു. പി. ​​റ​​ഫീ​​ഖ്, മു​​നീ​​ര്‍, അ​​ന്‍വ​​ര്‍ സാ​​ദ​​ത്ത്, മു​​ഹ​​മ്മ​​ദ് ഷ​​ഹീ​​ര്‍ എ​​ന്നി​​വ​​ര്‍ കോ​​ഒാ​​ഡി​​നേ​​റ്റ​​ര്‍മാ​​രാ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reunion
News Summary - Friendly reunion
Next Story